Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പിതാവിനായി പ്രചാരണ ഗാനം പാടി നസൽ
text_fieldsbookmark_border
മഞ്ചേരി: തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പിതാവിെൻറ പാട്ടുപ്രചാരണം നയിക്കുന്നത് ആറ് വയസ്സുകാരൻ മകൻ. മലപ്പുറം േബ്ലാക്ക് പഞ്ചായത്ത് ആനക്കയം ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർഥി െഎ.എൻ.എൽ പ്രതിനിധി ഉനൈസ് തങ്ങൾക്ക് വേണ്ടിയാണ് രണ്ടാം ക്ലാസ് വിദ്യാർഥി സയ്യിദ് നസൽ പ്രചാരണഗാനം ആലപിച്ചത്.
മേൽമുറി എം.എം.ഇ.ടി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് നസൽ. സംഗീതാധ്യാപികയായ സുലൈഖ ബഷീറിെൻറ പ്രേരണയാലാണ് പിതാവിനായി പാട്ടുപാടാൻ സ്റ്റുഡിയോയിൽ എത്തിയത്. ടീച്ചർ തന്നെയാണ് വിഡിയോ സംവിധാനം ചെയ്തതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

