Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightമഞ്ചേരിയിലെ...

മഞ്ചേരിയിലെ ഹോട്ടലുകളിൽ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി

text_fields
bookmark_border
Inspection of hotels in Manjeri; Caught stale food
cancel
camera_alt

മ​ഞ്ചേ​രി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ പ​ഴ​കി​യ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ

മ​ഞ്ചേ​രി: ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ലും റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലും ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളും നി​രോ​ധി​ത പ്ലാ​സ്​​റ്റി​ക് ക​വ​റു​ക​ളും പി​ടി​കൂ​ടി. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി 16ഓ​ളം സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​ഴ​കി​യ ചി​ക്ക​ൻ, മ​ട്ട​ൻ, ച​പ്പാ​ത്തി തു​ട​ങ്ങി ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത സാ​ധ​ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്.

പി​ഴ​യ​ട​ക്കാ​ൻ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യെ​ന്നും നി​യ​മ​ലം​ഘ​നം ആ​വ​ർ​ത്തി​ച്ചാ​ൽ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യു​ന്ന ന​ട​പ​ടി​യി​ലേ​ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് നീ​ങ്ങു​മെ​ന്നും സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ മ​രു​ന്ന​ൻ മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.

ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ കെ. ​അ​ബ്​​ദു​ൽ ക​രീം, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഗ്രേ​ഡ് ടു ​സി.​എ​സ്. ബി​ജു, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വി.​കെ. സു​ബ​റാം, ടി. ​അ​ബ്​​ദു​ൽ റ​ഷീ​ദ്, പി.​വി. സ​തീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manjeristale foodInspection of hotel
News Summary - Inspection of hotels in Manjeri; Caught stale food
Next Story