Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightമ​ഞ്ചേ​രി കിടങ്ങഴിയിൽ...

മ​ഞ്ചേ​രി കിടങ്ങഴിയിൽ സംഘർഷം; ലീഗ് പ്രവർത്തകനടക്കം രണ്ടുപേർക്ക്​ പരിക്ക്

text_fields
bookmark_border
Clash in Manjeri kidangazhi; Two injured, including a league worker
cancel

മ​ഞ്ചേ​രി: കി​ട​ങ്ങ​ഴി​യി​ൽ സം​ഘ​ർ​ഷ​ത്തി​ൽ മു​സ്​​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ന് കു​ത്തേ​റ്റു.കി​ട​ങ്ങ​ഴി വാ​ർ​ഡ് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ക​ണ്ണി​യ​ൻ അ​ജ്മ​ലി​നാ​ണ് (32) കി​ട​ങ്ങ​ഴി അ​ങ്ങാ​ടി​യി​ൽ കു​ത്തേ​റ്റ​ത്.മ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സി.​പി.​എം പ്ര​വ​ർ​ത്ത​ക​രാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് ലീ​ഗ് ആ​രോ​പി​ച്ചു. സം​ഘ​ർ​ഷ​ത്തി​ൽ അ​മീ​ർ അ​ബ്ബാ​സ് എ​ന്ന​യാ​ൾ​ക്കും പ​രി​ക്കേ​റ്റു. സാ​മ്പ​ത്തി​ക​വും രാ​ഷ്​​ട്രീ​യ​വു​മാ​യ ത​ർ​ക്ക​മാ​ണ് കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​രു​വ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leagueclash
News Summary - Clash in Manjeri kidangazhi; Two injured, including a league worker
Next Story