Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവേട്ടയാടിയ മ്ലാവിന്റെ...

വേട്ടയാടിയ മ്ലാവിന്റെ കൊമ്പും കള്ളത്തോക്കുമായി ഒരാൾ പിടിയിൽ

text_fields
bookmark_border
വേട്ടയാടിയ മ്ലാവിന്റെ കൊമ്പും കള്ളത്തോക്കുമായി ഒരാൾ പിടിയിൽ
cancel

കാളികാവ്: വേട്ടയാടിയ മ്ലാവിന്റെ കൊമ്പും കള്ളത്തോക്കുമായി ഒരാൾ പിടിയിൽ. മരുതങ്കാട് കുന്നത്ത് ജരീറിനെയാണ് (42) കല്ലാമൂല ചീച്ചിപ്പാറ അമ്പത് സെന്റിൽനിന്ന് കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തത്. നാടൻ തോക്കിന് പുറമെ പത്ത് തിരകളും 34 കാലി കേസുകളും 120 ഗ്രാം വെടിമരുന്നും മ്ലാവിന്റെ രണ്ട് കൊമ്പുകളുമാണ് കൃഷിയിടത്തിലെ ഷെഡ്ഡിൽനിന്ന് പിടികൂടിയത്. വനം വകുപ്പും പ്രതിക്കെതിരെ കേസെടുക്കും.

കാളികാവ് സി.ഐ എം. ശശിധരൽ പിള്ള, എസ്.ഐ വി. ശശിധരൻ, എസ്.സി.പി.ഒമാരായ അരുൺ, ജിതിൻ, സി.പി.ഒമാരായ സന്ദീപ്, മഹേഷ്, എസ്.പിയുടെ സ്പെഷൽ സ്ക്വാഡിലെ എസ്.ഐ ശശി, കൃഷ്ണദാസ്, സലീൽ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Man arrestedFake gun
News Summary - Man was arrested with the horn of the hunted Sambar and fake gun
Next Story