Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവതിയെ പീഡിപ്പിച്ച് വിഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
സുമീർ
പെരുമ്പടപ്പ്: യുവതിയെ ഭീഷണിപ്പെടുത്തി കുറ്റിപ്പുറത്തുള്ള ലോഡ്ജിൽ പീഡിപ്പിക്കുകയും മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.
പെരിന്തൽമണ്ണ കരിങ്കല്ലത്താണി സ്വദേശി കവരൻകുണ്ടൻ ഹൗസിൽ സുമീറാണ് (24) പെരുമ്പടപ്പ് പൊലീസിെൻറ പിടിയിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story

