Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലപ്പുറത്ത്​ രണ്ട് ഇതര...

മലപ്പുറത്ത്​ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് മലമ്പനി; ഊർജിത പ്രതിരോധം

text_fields
bookmark_border
മലപ്പുറത്ത്​ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് മലമ്പനി; ഊർജിത പ്രതിരോധം
cancel
camera_alt

പെ​രി​ന്ത​ൽ​മ​ണ്ണ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രോ​ഗ്യ വി​ഭാ​ഗം വെ​ക്ട​ർ

ക​ൺ​ട്രോ​ൾ യൂ​നി​റ്റ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

പെ​രി​ന്ത​ല്‍മ​ണ്ണ: ര​ണ്ട് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ക്ക് മ​ല​മ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍ന്ന് മേ​ലാ​റ്റൂ​ര്‍ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തിെൻറ​യും പെ​രി​ന്ത​ല്‍മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ​യും ജി​ല്ല വെ​ക്ട​ർ ക​ണ്‍ട്രോ​ള്‍ യൂ​നി​റ്റിെൻറ​യും നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഊ​ര്‍ജി​ത​മാ​ക്കി. മ​ല​മ്പ​നി പ​ര​ത്തു​ന്ന അ​നോ​ഫി​ല​സ് കൊ​തു​കു​ക​ളു​ടെ സാ​ന്നി​ധ്യം അ​റി​യാ​ന്‍ കെ​ട്ടി​ട​ങ്ങ​ള്‍ക്ക് മു​ക​ളി​ലും താ​ഴെ​യു​മു​ള്ള ജ​ല സം​ഭ​ര​ണി​ക​ള്‍, നി​ർ​മാ​ണ സ്ഥ​ല​ങ്ങ​ള്‍, തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​സ സ്ഥ​ല​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന ന​ട​ത്തി.

നി​ർ​മാ​ണ​ത്തി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ടു​ക​ളി​ല്‍ ഗ​പ്പി നി​ക്ഷേ​പ​വും ലാ​ര്‍വി​സൈ​ഡ് സ്പ്രേ​യി​ങ്, ര​ക്ത പ​രി​ശോ​ധ​ന എ​ന്നി​വ​യും തു​ട​ങ്ങി. ജി​ല്ല മ​ലേ​റി​യ ഓ​ഫി​സ​ര്‍ ബി. ​ശ്രീ​വ​ത്സ​ന്‍, മേ​ലാ​റ്റൂ​ര്‍ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ര്‍ രാ​മ​ന്‍കു​ട്ടി, പെ​രി​ന്ത​ൽ​മ​ണ്ണ എ​ച്ച്.​ഐ ദി​ലീ​പ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalariaMalappuram News
Next Story