Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക്ഷേത്രത്തിലെ ആറ്...

ക്ഷേത്രത്തിലെ ആറ് ഭണ്ഡാരങ്ങളിൽനിന്ന് പണം കവർന്നു

text_fields
bookmark_border
ക്ഷേത്രത്തിലെ ആറ് ഭണ്ഡാരങ്ങളിൽനിന്ന് പണം കവർന്നു
cancel

തേ​ഞ്ഞി​പ്പ​ലം: ചൊ​വ്വ​യി​ൽ ശി​വ​ക്ഷേ​ത്ര​ത്തി​ൽ ആ​റ് ഭ​ണ്ഡാ​ര​ങ്ങ​ൾ ത​ക​ർ​ത്ത്​ മോ​ഷ​ണം. അ​ഞ്ചെ​ണ്ണ​ത്തി​െൻറ പൂ​ട്ട് ത​ക​ർ​ത്ത് തു​ക ക​വ​രു​ക​യും പ്ര​ധാ​ന ഭ​ണ്ഡാ​രം എ​ടു​ത്തു​കൊ​ണ്ട് പോ​വു​ക​യും ചെ​യ്തു.

ഈ ​ഭ​ണ്ഡാ​രം പാ​ണ​മ്പ്ര​യി​ൽ റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​തി​ലെ തു​ക​യും ക​വ​ർ​ന്നി​ട്ടു​ണ്ട്. ഭ​ണ്ഡാ​ര​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന്​ ഒ​രു കൊ​ടു​വാ​ളും ക​ണ്ടെ​ത്തി. ക്ഷേ​ത്ര ഓ​ഫി​സി​െൻറ ച​വി​ട്ടു​പ​ടി​യി​ൽ ഒ​രു കോ​ടാ​ലി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ക്ഷേ​ത്ര​ത്തി​ലെ സി.​സി.​ടി.​വി​യി​ലെ ദൃ​ശ്യ​ങ്ങ​ൾ തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രു​ന്നു. ക്ഷേ​ത്ര​ത്തി​ലെ വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ച്ചെ​ങ്കി​ലും ഇ​ൻ​വ​ർ​ട്ട​ർ ഉ​ള്ള​തി​നാ​ൽ ലൈ​റ്റ് ഓ​ഫാ​ക​ത്ത​തി​നാ​ൽ മോ​ഷ്​​ട​വി​നെ സി.​സി.​ടി.​വി​യി​ൽ വ്യ​ക്ത​മാ​കു​ന്നു​ണ്ടെ​ങ്കി​ലും മു​ഖം​മൂ​ടി ധ​രി​ച്ച​തി​നാ​ൽ ആ​ളെ തി​രി​ച്ച​റി​യാ​നാ​യി​ട്ടി​ല്ല.

ഭ​ണ്ഡാ​ര​ങ്ങ​ളി​ൽ ഒ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം തു​റ​ന്ന് തു​ക എ​ടു​ത്തി​രു​ന്നു. ക്ഷേ​ത്ര​ത്തി​ലെ ക്ല​ർ​ക്ക് രാ​വി​ലെ അ​ഞ്ച​ര​യോ​ടെ ഓ​ഫി​സ് തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ർ​ച്ച ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​വും ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​ര​ങ്ങ​ളും തി​രു​വാ​ഭ​ര​ണ​ങ്ങ​ളും ക​വ​ർ​ച്ച ചെ​യ്തി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ന്ന് സി.​സി.​ടി.​വി സ്ഥാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burglary
News Summary - malappuram news
Next Story