Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMain Head പ്ലസ് ടു...

Main Head പ്ലസ് ടു കഴിഞ്ഞില്ലേ? ഇനി സിവില്‍ സര്‍വിസിനൊരുങ്ങാം

text_fields
bookmark_border
Shoulder head സിവില്‍ സര്‍വിസ് പഠനം; സൗജന്യ സെമിനാര്‍ നാളെ Blurb സെമിനാര്‍ 23ന് രാവിലെ പത്തുമുതല്‍ മലപ്പുറം: പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് സുവര്‍ണാവസരവുമായി സൗജന്യ സിവില്‍ സര്‍വിസ് പഠന സെമിനാര്‍. സാഫി സിവില്‍ സര്‍വിസ് സെന്‍ററും ചാണക്യ ഐ.എ.എസ് അക്കാദമിയും സംയുക്തമായി 'മാധ്യമം' പത്രത്തിന്‍റെ സഹകരണത്തോടെ ജൂണ്‍ 23ന്​ കോട്ടക്കലിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്​. ചങ്കുവെട്ടിക്ക് സമീപം പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസിന് എതിര്‍വശത്തെ ഡി ഗ്രാന്‍റ് ഇവന്‍റ് ഹാളില്‍ രാവിലെ പത്ത്​ മുതല്‍ ഉച്ചക്ക്​ 12.30 വരെയാകും സെമിനാര്‍. പ്ലസ് ടുവിനുശേഷം ഇനിയെന്ത് എന്ന സംശയമുള്ളവര്‍ക്കും സിവില്‍ സര്‍വിസ് സ്വപ്നം കാണുന്നവര്‍ക്കും സെമിനാര്‍ വഴികാട്ടിയാകും. സിവിൽ സർവിസ് കരിയർ രംഗത്തെ വിദഗ്ധരാണ്​ വിദ്യാർഥികളുമായി സംവദിക്കാനെത്തുന്നത്​. സംശയങ്ങൾ ദൂരീകരിക്കാനും സിവിൽ സർവിസിലേക്കുള്ള കൃത്യമായ മാർഗരേഖ അറിയാനും അവസരമുണ്ടാകും. സിവില്‍ സര്‍വിസ് പരീക്ഷക്കൊരുങ്ങുന്നവർ പിന്തുടരേണ്ട വിഷയങ്ങളെക്കുറിച്ചും ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുക്കുന്ന സ്കോളര്‍ഷിപ് സംവിധാനത്തെക്കുറിച്ചും മനസ്സിലാക്കാം. രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കേണ്ട ​ഫോൺ: 9645006838.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story