Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎ​ജു​ക​ഫെ:...

എ​ജു​ക​ഫെ: വേദികളൊരുങ്ങുന്നത്​ ജർമൻ സാ​ങ്കേതിക വിദ്യയിൽ

text_fields
bookmark_border
Madhyamam
cancel
camera_alt

മാ​ധ്യ​മം ‘എ​ജു​ക​ഫെ’ ക​രി​യ​ർ എ​ക്സി​ബി​ഷ​നാ​യി കോ​ട്ട​ക്ക​ൽ രാ​ജാ​സ്​ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഒ​രു​ക്കു​ന്ന പ​ന്ത​ൽ

കോ​ട്ട​ക്ക​ൽ: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഉ​പ​രി​പ​ഠ​ന-​ക​രി​യ​ർ എ​ക്സി​ബി​ഷ​നാ​യ മാ​ധ്യ​മം എ​ജു​ക​ഫെ-2023​ന്​ വേ​ണ്ടി കോ​ട്ട​ക്ക​ൽ രാ​ജാ​സ്​ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഒ​രു​ങ്ങു​ന്ന​ത്​ വി​ശാ​ല​മാ​യ വേ​ദി. ഏ​പ്രി​ൽ 26, 27 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന എ​ജു​ക​ഫെ വേ​ദി​ക​ൾ അ​ത്യാ​ധു​നി​ക ജ​ർ​മ​ൻ സാ​​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച്​ പൂ​ർ​ണ​മാ​യി ശീ​തീ​ക​രി​ച്ച​വ​യാ​ണ്.

രാ​ജാ​സ്​ സ്കൂ​ളി​ന്‍റെ വി​ശാ​ല​മാ​യ മൈ​താ​നി​യി​ൽ വി​വി​ധ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഉ​പ​രി​പ​ഠ​ന മാ​ർ​ഗ​നി​ർ​ദേ​ശ സം​രം​ഭ​ങ്ങ​ളു​ടെ​യും വി​ദേ​ശ പ​ഠ​ന സ​ഹാ​യ സം​വി​ധാ​ന​ങ്ങ​ളു​ടെ​യും നൂ​റോ​ളം സ്റ്റാ​ളു​ക​ളാ​ണ്​ ക​രി​യ​ർ എ​ക്സി​ബി​ഷ​നാ​യി ഒ​രു​ങ്ങു​ന്ന​ത്. സെ​മി​നാ​ർ വേ​ദി​ക്ക്​ പു​റ​മെ എ​ക്സി​ബി​ഷ​ൻ ഹാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യും പൂ​ർ​ണ​മാ​യി ശീ​തീ​ക​രി​ച്ച​താ​യി​രി​ക്കും. കോ​ഴി​ക്കോ​ട്​ ഉം​റാ​സ്​ എ​ന്‍റ​ർ​പ്രൈ​സ​സാ​ണ്​ വേ​ദി ഒ​രു​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educafe 2023
News Summary - Madhyamam 'Educafe'
Next Story