Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightM3 KTKL 1 ബേക്കേഴ്‌സ്...

M3 KTKL 1 ബേക്കേഴ്‌സ് അസോസിയേഷൻ ജില്ല സമ്മേളനം ഇന്ന് കോട്ടക്കലിൽ

text_fields
bookmark_border
കോട്ടക്കൽ: ബേക്കേഴ്‌സ് അസോസിയേഷൻ ജില്ല സമ്മേളനം ശനിയാഴ്ച കോട്ടക്കൽ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ കായികമന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. എം.പി. അബ്ദുസ്സമദ് സമദാനി എം.പി മുഖ്യാതിഥിയായിരിക്കുമെന്ന്​ ബേക്കേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ കെ.ആർ. ഷിജു, വി.എ. റഷീദ്, സി.എ. റഷീദ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story