Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ​രി​യാ​പു​ര​ത്ത്...

പ​രി​യാ​പു​ര​ത്ത് ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ ത​ക​ർ​ത്ത് ലോ​റി മ​റി​ഞ്ഞു

text_fields
bookmark_border
പ​രി​യാ​പു​ര​ത്ത് ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ ത​ക​ർ​ത്ത് ലോ​റി മ​റി​ഞ്ഞു
cancel
camera_alt

അ​ങ്ങാ​ടി​പ്പു​റം പ​രി​യാ​പു​ര​ത്ത് ട്രാ​ൻ​സ്ഫോ​ർമ​ർ ത​ക​ർ​ത്ത് മ​റി​ഞ്ഞ ലോ​റി. കാ​റി​നു മു​ക​ളി​ലേ​ക്കാ​ണ് ലോ​റി മ​റി​ഞ്ഞ​ത്

അ​ങ്ങാ​ടി​പ്പു​റം: പ​രി​യാ​പു​രം ചീ​ര​ട്ടാ​മ​ല​യി​ൽ​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന കു​ഴ​ൽ​കി​ണ​ർ ലോ​റി പ​രി​യാ​പു​രം ഫാ​ത്തി​മ യു.​പി. സ്കൂ​ളി​നു സ​മീ​പ​ത്തെ ട്രാ​ൻ​സ്ഫോ​മ​ർ ത​ക​ർ​ത്തു മ​റി​ഞ്ഞു. എ​തി​ർ​ദി​ശ​യി​ൽ നി​ന്നും വ​ന്ന കാ​റി​നു മു​ക​ളി​ലേ​ക്കാ​ണ് ലോ​റി മ​റി​ഞ്ഞ​ത്. കാ​ർ യാ​ത്രി​ക​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​നും കേ​ടു​പ​റ്റി. യാ​ത്ര​ക്കാ​രി​ക്കു നി​സ്സാ​ര പ​രു​ക്കേ​റ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lorrytransformerBreaks DownPariapuram
News Summary - Lorry overturns after transformer breaks down in Pariapur
Next Story