Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൂക്കളം കളറാക്കാൻ...

പൂക്കളം കളറാക്കാൻ വെട്ടത്ത് നാടിന്റെ ചെണ്ടുമല്ലിത്തോട്ടം

text_fields
bookmark_border
പൂക്കളം കളറാക്കാൻ വെട്ടത്ത് നാടിന്റെ ചെണ്ടുമല്ലിത്തോട്ടം
cancel
camera_alt

വെ​ട്ടം മ​ട​പ്പ​ള്ളി അ​ബ്ദു​റ​ബി​ന്റെ ത​രി​ശ് ഭൂ​മി​യി​ലെ ചെ​ണ്ടു​മ​ല്ലി​ത്തോ​ട്ടം

തി​രൂ​ർ: നാ​ല് വ​ർ​ഷ​മാ​യി പൂ​കൃ​ഷി രം​ഗ​ത്ത് സ​ജീ​വ​മാ​ണ് വെ​ട്ടം പ​ഞ്ചാ​യ​ത്തി​ലെ 17, 19 വാ​ർ​ഡു​ക​ളി​ലെ 16 കു​ടും​ബാം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന കൂ​ട്ടാ​യ്മ. വെ​ട്ടം ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്റ​റി​ന് എ​തി​ർ​വ​ശ​ത്തു​ള്ള മ​ട​പ്പ​ള്ളി അ​ബ്ദു​റ​ബ്ബി​ന്റെ ത​രി​ശു​ഭൂ​മി​യി​ലാ​ണ് ഈ ​പൂ​പ്പാ​ട​മൊ​രു​ക്കി​യി​ട്ടു​ള്ള​ത്. ഒ​രു പാ​ട് പേ​ർ പൂ​ക്ക​ളം ഒ​രു​ക്കാ​ൻ ഇ​വി​ടെ നി​ന്നാ​ണ് പൂ ​വാ​ങ്ങാ​റു​ള്ള​ത്.

പ​ടി​യ​ത്തെ വാ​യ​ന​ശാ​ല​ക്ക് സ​മീ​പം ഇ​വ​രു​ടെ ഓ​ഫി​സും പ്ര​വ​ർ​ത്തി​ക്കു​ന്നു. കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ർ മ​ര​ണ​വീ​ടു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി എ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

പ​ടി​ഞ്ഞാ​റെ പു​ര​ക്ക​ൽ ബാ​ബു (പ്ര​സി​ഡ​ൻ്റ്), രാ​മ​ന​ത്ത് സ​ന്തോ​ഷ് (സെ​ക്ര​ട്ട​റി), ചേ​മ്പി​ട്ടി​ൽ പ​വി​ത്ര​ൻ (ട്ര​ഷ​റ​ർ) എ​ന്നി​വ​ര​ങ്ങി​യ ക​മ്മി​റ്റി​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onampookalamcolorfulFlowerbed
News Summary - Local Coriander Garden Cut to Create Colorful Pookalam
Next Story