Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാറില്‍ മദ്യവില്‍പന:...

ബാറില്‍ മദ്യവില്‍പന: മാനേജറടക്കം മൂന്നുപേര്‍ കൂടി അറസ്​റ്റില്‍

text_fields
bookmark_border
ബാറില്‍ മദ്യവില്‍പന: മാനേജറടക്കം മൂന്നുപേര്‍ കൂടി അറസ്​റ്റില്‍
cancel
camera_alt????????????

വ​ണ്ടൂ​ര്‍: അ​ട​ച്ചി​ട്ട ബാ​റി​ല്‍ നി​ന്ന്​ എ​ക്‌​സൈ​സ്​ സീ​ല്‍ പൊ​ട്ടി​ച്ച് മ​ദ്യ​വി​ല്‍പ​ന ന​ട​ത്തി​യ കേ​സി​ല്‍ വ​ണ്ടൂ​ര്‍ സി​റ്റി പാ​ല​സ് ബാ​റി​ലെ മൂ​ന്ന്​ ജീ​വ​ന​ക്കാ​രെ​ക്കൂ​ടി അ​റ​സ്​​റ്റ്​ ചെ​യ്തു. ബാ​ര്‍ മാ​നേ​ജ​ര്‍ തൃ​പ്പൂ​ണി​ത്ത​റ പു​ല്ലേ​പ്പ​ടി പു​ലി​ക്കോ​ട്ടി​ല്‍ സു​നി​ല്‍ ഡേ​വി​ഡ് (42), സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ തി​രൂ​ര്‍ അ​രി​യ​ല്ലൂ​ര്‍ ഉ​ള്ളി​യേ​രി രാ​ജു (51) സ​പ്ല​യ​ര്‍ വ​ട​ക്കാ​ഞ്ചേ​രി ത​ട്ടാ​ന്‍പ​റ​മ്പ് ചി​ന്ന​ന്‍ (60) എ​ന്നി​വ​രെ​യാ​ണ് എ​ക്‌​സൈ​സ് ഉ​ത്ത​ര​മേ​ഖ​ല ഇ​ൻ​റ​ലി​ജ​ന്‍സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജു​നൈ​ദി​​െൻറ നി​ര്‍ദേ​ശ​പ്ര​കാ​രം വ​ണ്ടൂ​ര്‍ റേ​ഞ്ച് ഇ​ന്‍സ്‌​പെ​ക്ട​ര്‍ റോ​ബി​ന്‍ ബാ​ബു അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

വീ​ട്ടി​ല്‍ മ​ദ്യം സൂ​ക്ഷി​ച്ച​തി​ന് ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്​​റ്റി​ലാ​യ ബാ​റു​ട​മ വെ​ള്ള​യൂ​ര്‍ ചെ​റു​കാ​ട് ന​രേ​ന്ദ്ര​​െൻറ (51) മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൂ​ടു​ത​ല്‍ അ​റ​സ്​​റ്റു​ണ്ടാ​യ​ത്. ലോ​ക്ഡൗ​ണ്‍ ആ​രം​ഭ​ത്തി​ല്‍ എ​ക്‌​സൈ​സ് വ​കു​പ്പ് സീ​ല്‍ ചെ​യ്ത​വ പൊ​ട്ടി​ച്ച്​ സ്​​റ്റോ​ക്കി​ല്‍ നി​ന്ന്​ മ​ദ്യം ന​ൽ​കി​യ​തി​​െൻറ ഉ​ത്ത​ര​വാ​ദി​ക​ള്‍ ജീ​വ​ന​ക്കാ​രാ​ണെ​ന്നാ​ണ് ഇ​യാ​ളു​ടെ മൊ​ഴി. ബാ​റി​ലെ മൂ​ന്ന്​ കൗ​ണ്ട​റു​ക​ളി​ലേ​യും സീ​ല്‍ അ​ട​ര്‍ത്തി മാ​റ്റി​യ നി​ല​യി​ലാ​ണ്.

സ്​​റ്റോ​ക്ക്​ റൂ​മി​​െൻറ പൂ​ട്ട്​ ത​ന്നെ മാ​റ്റി വ്യാ​ജ​സീ​ല്‍ പ​തി​പ്പി​ച്ച നി​ല​യി​ലാ​ണ്. വി​വി​ധ ബ്രാ​ന്‍ഡു​ക​ളി​ലെ അ​ഞ്ഞൂ​റോ​ളം മ​ദ്യ​ക്കു​പ്പി​ക​ളു​ടെ കു​റ​വ് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ ത​ന്നെ ക​ണ്ടെ​ത്തി​യെ​ന്ന് എ​ക്‌​സൈ​സ് സം​ഘം പ​റ​ഞ്ഞു. സ്​​റ്റോ​ക്കി​ല്‍ 366 ലി​റ്റ​റി​​െൻറ കു​റ​വാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ന്​ അ​ഞ്ചി​ര​ട്ടി​യി​ല​ധി​കം വി​ല ഈ​ടാ​ക്കി​യാ​യി​രു​ന്നു വി​ൽ​പ​ന. ഇ​ത്​  മ​റ​ച്ചു​വെ​ക്കാ​ൻ അ​ക്കൗ​ണ്ട്​ ബു​ക്കി​ല്‍ തി​രി​മ​റി ന​ട​ത്തി​യ​താ​യും തെ​ളി​ഞ്ഞു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrestedkerala newsexcise departmentliquor salemalayalam newsbar managerMalappuram News
News Summary - liquor sale; bar manager and three persons arrested- kerala
Next Story