Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലപ്പുറം നിയോജക...

മലപ്പുറം നിയോജക മണ്ഡലത്തില്‍ സൗര പദ്ധതിക്ക് തുടക്കം

text_fields
bookmark_border
Launch of solar project in Malappuram constituency
cancel
camera_alt

മ​ല​പ്പു​റം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സൗ​ര പ​ദ്ധ​തി പി. ​ഉ​ബൈ​ദു​ല്ല എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം

ചെ​യ്യു​ന്നു

മ​ല​പ്പു​റം: സം​സ്ഥാ​ന വൈ​ദ്യു​തി ബോ​ര്‍ഡ് ലി​മി​റ്റ​ഡി‍െൻറ സൗ​ര പ​ദ്ധ​തി​ക്ക് മ​ല​പ്പു​റം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ തു​ട​ക്കം. സ​ബ്‌​സി​ഡി പ​ദ്ധ​തി​യാ​യ സൗ​ര പ്രോ​ജ​ക്ട് ഫെ​യ്‌​സ് 2 വി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി മ​ഞ്ചേ​രി സ​ര്‍ക്കി​ളി​ന് കീ​ഴി​ല്‍ മ​ല​പ്പു​റം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മ​ല​പ്പു​റം ഈ​സ്​​റ്റ്​ സെ​ക്ഷ​നി​ലെ വി. ​വി​ജ​യ​രാ​ജി‍െൻറ വീ​ട്ടി​ല്‍ സ്ഥാ​പി​ച്ച ര​ണ്ട് കി​ലോ വാ​ട്‌​സ് സോ​ളാ​ര്‍പ്ലാ​ന്‍റ്​ പി. ​ഉ​ബൈ​ദു​ല്ല എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഞ്ചേ​രി ഡി​വി​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ നി​സ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. മു​നി​സി​പ്പ​ല്‍ കൗ​ണ്‍സി​ല​ര്‍ മ​ഹ്​​മൂ​ദ്, ഇ​ല​ക്ട്രി​ക്ക​ല്‍ സ​ബ് ഡി​വി​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ്​ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ ഖ​ലീ​ലു​ല്‍ റ​ഹ്​​മാ​ന്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കേ​ര​ള​ത്തി​ലെ സൗ​രോ​ര്‍ജ ഉ​ൽ​പാ​ദ​ന ശേ​ഷി 1000 മെ​ഗാ​വാ​ട്ട് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള സ​ര്‍ക്കാ​ര്‍ ഊ​ര്‍ജ കേ​ര​ള മി​ഷ​നി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കി വ​രു​ന്ന പ​ദ്ധ​തി​യാ​ണ് സൗ​ര പ​ദ്ധ​തി.

ഈ ​പ​ദ്ധ​തി​യി​ല്‍ 500 മെ​ഗാ​വാ​ട്ട്, പു​ര​പ്പു​റ സോ​ളാ​ര്‍ പ്ലാ​ന്‍റു​ക​ള്‍ മു​ഖേ​ന​യാ​ണ് ന​ട​പ്പാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്. മ​ല​പ്പു​റം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ 202 ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍ നി​ന്നും 741 കി​ലോ വാ​ട്‌​സ് നി​ല​യ​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solar projectMalappuram Constituency
News Summary - Launch of solar project in Malappuram constituency
Next Story