Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവ് കേസിൽ യുവാവ് പിടിയിൽ
text_fieldsbookmark_border
വിജേഷ്
കുറ്റിപ്പുറം: കഞ്ചാവ് കേസിൽ യുവാവ് പൊലീസ് പിടിയിൽ. കുറ്റിപ്പുറം പേരശ്ശനൂർ സ്വദേശി വിജേഷിനെയാണ് (26) കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.
പേരശ്ശനൂർ മേഖലയിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഇയാൾ കഞ്ചാവ് നൽകുന്നതായി പരാതി വന്നതിനെ തുടർന്നാണ് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പ്രതിയെ പിടികൂടിയത്. കുറ്റിപ്പുറം പൊലീസിെൻറ നേതൃത്വത്തിൽ ലഹരിക്കും സ്ത്രീകൾെക്കതിരെയുള്ള അക്രമത്തിനും എതിരായി വാർഡ് തലങ്ങളിൽ ജാഗ്രത സമിതികൾ രൂപവത്കരിച്ചിരുന്നു. ഇതുവഴി ലഭിച്ച വിവരമാണ് പ്രതിയെ പിടികൂടാൻ സഹായകമായതെന്ന് കുറ്റിപ്പുറം എസ്.എച്ച്.ഒ ശശീന്ദ്രൻ മേലെയിൽ പറഞ്ഞു.
Next Story

