Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKuttippuramchevron_rightസുഹൃത്തുക്കൾ​ക്കൊപ്പം...

സുഹൃത്തുക്കൾ​ക്കൊപ്പം ക്വാറിയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

text_fields
bookmark_border
സുഹൃത്തുക്കൾ​ക്കൊപ്പം ക്വാറിയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
cancel
camera_alt

കാ​ണാ​താ​യ യു​വാ​വി​നു​വേ​ണ്ടി തി​ര​ച്ചി​ൽ ന​ട​ത്തു​ന്നു, ഇൻസെറ്റിൽ കാ​ണാ​താ​യ ബാ​ദീ​ർ

കു​റ്റി​പ്പു​റം: മൂ​ന്നാം വാ​ർ​ഡ് പ​ക​ര​നെ​ല്ലു​ർ-​ഊ​രോ​ത്ത് പ​ള്ളി​യാ​ൽ റോ​ഡി​ൽ ചി​ങ്കി​ളി മ​ട​ക്ക് സ​മീ​പ​മു​ള്ള ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ യു​വാ​വി​നെ കാ​ണാ​താ​യി.

ആ​ല​ത്തി​യൂ​ർ സ്വ​ദേ​ശി അ​ണ​ശ്ശേ​രി മു​ഹ​മ്മ​ദ് ബ​ഷീ​റി​െൻറ മ​ക​ൻ ബാ​ദീ​റി​നെ​യാ​ണ്​ (24) കാ​ണാ​താ​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 6.30ഓ​ടെ​യാ​ണ് സം​ഭ​വം. 10 അം​ഗ സു​ഹൃ​ദ്​​​സം​ഘ​ത്തോ​ടൊ​പ്പ​മാ​ണ് യു​വാ​വ് കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​ത്. ഇ​തി​നി​ടെ ബാ​ദീ​ർ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു.

തി​രൂ​ർ ഫ​യ​ർ​ഫോ​ഴ്‌​സ് സം​ഘ​വും കു​റ്റി​പ്പു​റം പൊ​ലീ​സും തി​ര​ച്ചി​ൽ തു​ട​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quarryman missingkuttippuram
News Summary - young man went to bath in quarry with friends missing
Next Story