Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKuttippuramchevron_rightഅരക്കിലോ കഞ്ചാവുമായി...

അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
arrested with ganja
cancel
camera_alt

ഫി​റോ​സ് ബാ​ബു

കു​റ്റി​പ്പു​റം: വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന അ​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. കു​റ്റി​പ്പു​റം, വ​ളാ​ഞ്ചേ​രി ടൗ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന വ​ളാ​ഞ്ചേ​രി ടി.​ടി പ​ടി സ്വ​ദേ​ശി​യാ​യ അ​ന്നാ​ത്ത് ഫി​റോ​സ് ബാ​ബു (41) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തി​രൂ​ർ ഡി​വൈ.​എ​സ്.​പി എം. ​ബി​ജു​വി​ന്റെ നി​ർ​ദേ​ശ​ത്തി​ൽ കു​റ്റി​പ്പു​റം പൊ​ലീ​സും ജി​ല്ല ആ​ന്റി നാ​ർ​ക്കോ​ട്ടി​ക് സ്‌​പെ​ഷ​ൽ ആ​ക്ഷ​ൻ ഫോ​ഴ്‌​സും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത് .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsarrested with ganja
News Summary - Young man arrested with ganja
Next Story