Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKuttippuramchevron_rightമൂ​ന്ന​ക്ക ലോ​ട്ട​റി...

മൂ​ന്ന​ക്ക ലോ​ട്ട​റി വി​ൽ​പ​ന: യുവാവ് അ​റ​സ്​​റ്റി​ല്‍

text_fields
bookmark_border
മൂ​ന്ന​ക്ക ലോ​ട്ട​റി വി​ൽ​പ​ന: യുവാവ് അ​റ​സ്​​റ്റി​ല്‍
cancel
camera_alt

സു​മേ​ഷ്

കു​റ്റി​പ്പു​റം: അ​ന​ധി​കൃ​ത​മാ​യി മൂ​ന്ന​ക്ക​ലോ​ട്ട​റി വി​ൽ​പ​ന ന​ട​ത്തി​യ ആ​ള്‍ അ​റ​സ്​​റ്റി​ല്‍. കു​റ്റി​പ്പു​റ​ത്ത് മ​ഞ്ജു എ​ന്ന പേ​രി​ല്‍ ലോ​ട്ട​റി വി​ല്‍പ​ന ക​ട ന​ട​ത്തു​ന്ന മാ​ങ്ങാ​ട്ടൂ​ര്‍ സ്വ​ദേ​ശി പ​ണ്ടാ​ര​ക്ക​ണ്ട​ത്ത് സു​മേ​ഷി​നെ​യാ​ണ് (28) കു​റ്റി​പ്പു​റം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ മൂ​ന്നു​വ​ര്‍ഷ​മാ​യി ഇ​യാ​ള്‍ ലോ​ട്ട​റി വി​ല്‍പ​ന​യു​ടെ മ​റ​വി​ല്‍ എ​ഴു​ത്ത് ലോ​ട്ട​റി ന​ട​ത്തി​വ​രു​ക​യാ​ണ്. ഇ​തേ കു​റ്റ​ത്തി​ന് നേ​ര​ത്തേ​യും സു​മേ​ഷി​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​ക്കു​ന്ന എ​ല്ലാ ദി​വ​സ​വും 50 രൂ​പ വീ​തം ഈ​ടാ​ക്കി​യാ​ണ് ആ​ളു​ക​ള്‍ക്ക് എ​ഴു​ത്ത് ലോ​ട്ട​റി വി​ല്‍പ​ന ന​ട​ത്തി​യി​രു​ന്ന​ത്. ഭാ​ഗ്യ​ക്കു​റി​യി​ല്‍ ഒ​ന്നാം സ​മ്മാ​നം ല​ഭി​ക്കു​ന്ന ന​മ്പ​റി‍െൻറ അ​വ​സാ​ന​ത്തെ മൂ​ന്ന​ക്ക​മാ​ണ് എ​ഴു​തി ന​ല്‍കു​ക.

ഒ​ന്നാം സ​മ്മാ​ന​മാ​യി 25,000 രൂ​പ​യാ​ണ് ന​ല്‍കി​യി​രു​ന്ന​ത്. 38,000 രൂ​പ​യോ​ളം ഇ​യാ​ളി​ല്‍നി​ന്ന്​ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestLottery Sale
News Summary - Three digit Lottery sale: Young man Arrested
Next Story