Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKuttippuramchevron_rightകുറ്റിപ്പുറം ലോ കോളജിൽ...

കുറ്റിപ്പുറം ലോ കോളജിൽ എൻ.ഡി.എ സ്ഥാനാർഥിയെ തടഞ്ഞു

text_fields
bookmark_border
കുറ്റിപ്പുറം ലോ കോളജിൽ എൻ.ഡി.എ സ്ഥാനാർഥിയെ തടഞ്ഞു
cancel

കു​റ്റി​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ഭാ​ഗ​മാ​യി കു​റ്റി​പ്പു​റം കെ.​എം.​സി.​ടി ലോ ​കോ​ള​ജി​ൽ എ​ത്തി​യ പൊ​ന്നാ​നി മ​ണ്ഡ​ലം എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി നി​വേ​ദി​ത സു​ബ്ര​ഹ്മ​ണ്യ​നെ വി​ദ്യാ​ർ​ഥി​ക​ൾ ത​ട​ഞ്ഞു. എ​സ്.​എ​ഫ്.​ഐ -എം.​എ​സ്.​എ​ഫ് പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 12നാ​ണ് സം​ഭ​വം. കോ​ള​ജ് അ​ധി​കൃ​ത​രെ മു​ൻ​കൂ​ട്ടി അ​റി​യി​ച്ച് അ​നു​മ​തി വാ​ങ്ങി​യാ​ണ് സ്ഥാ​നാ​ർ​ഥി കാ​മ്പ​സി​ൽ എ​ത്തി​യ​ത്. കാ​റി​ൽ​നി​ന്നി​റ​ങ്ങി​യ സ്ഥാ​നാ​ർ​ഥി​യെ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്ന് സം​ഘ​ടി​ച്ചെ​ത്തി​യ എ​സ്.​എ​ഫ്.​ഐ - എം.​എ​സ്.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

ഏ​റെ​നേ​രം വാ​ക്​​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി ഒ​ടു​വി​ൽ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ബി.​ജെ.​പി​യു​ടെ വ​ർ​ഗീ​യ നി​ല​പാ​ടി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധി​ച്ച​തെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം, അ​ഭി​ഭാ​ഷ​ക​കൂ​ടി​യാ​യ ത​നി​ക്ക് ഒ​രു ലോ ​കോ​ള​ജി​ൽ​നി​ന്ന് ഇ​ത്ത​രം ദു​ര​നു​ഭ​വ​മാ​ണ് ഉ​ണ്ടാ​യ​തെ​ങ്കി​ൽ, അ​വി​ടെ​നി​ന്ന് പ​ഠി​ച്ചി​റ​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഏ​ത് രീ​തി​യി​ലാ​ണ് ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ത്തി​ൽ പെ​രു​മാ​റു​ക​യെ​ന്ന​ത് ആ​ശ​ങ്ക​ക്കി​ട​യാ​ക്കു​ന്ന​താ​ണെ​ന്ന് നി​വേ​ദി​ത പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Sabha Elections 2024
News Summary - Students bar NDA candidate at kuttippuram law college
Next Story