Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKuttippuramchevron_rightപീ​ഡ​ന കേ​സി​ൽ ഒ​രാ​ൾ...

പീ​ഡ​ന കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
Sexual Assault case Arrest
cancel
camera_alt

അ​ബ്‌​ദു​റ​ഹ്മാ​ൻ എ​ന്ന ബാ​പ്പു​ട്ടി

കു​റ്റി​പ്പു​റം: യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. കു​റ്റി​പ്പു​റം എ​ട​ച്ച​ലം സ്വ​ദേ​ശി കു​ണ്ടി​പ​രി​തി​യി​ൽ അ​ബ്‌​ദു​റ​ഹ്മാ​ൻ എ​ന്ന ബാ​പ്പു​ട്ടി (40)യെ​യാ​ണ് തി​രൂ​ർ ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ഇ​യാ​ൾ ഡി​വൈ.​എ​സ്.​പി ഓ​ഫി​സി​ൽ കി​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ സു​ബൈ​ർ (40)നെ ​പി​ടി​കി​ട്ടാ​നു​ണ്ട്. ഒ​ളി​വി​ൽ പോ​യ സു​ബൈ​ർ ത​ന്റെ വീ​ട്ടി​ൽ വെ​ച്ചാ​ണ് പ​രാ​തി​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച​ത്. ര​ണ്ടാം പ്ര​തി​യാ​യ അ​ബ്ദു​റ​ഹ്‌​മാ​നാ​ണ് ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് ആ​ദ്യ​പീ​ഡ​നം ന​ട​ക്കു​ന്ന​ത്. മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsSexual Assault caseArrestMalappuram News
News Summary - One person arrested in Sexual Assault case
Next Story