Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKuttippuramchevron_rightകുറ്റിപ്പുറം താലൂക്ക്...

കുറ്റിപ്പുറം താലൂക്ക് ആശുപത്രി; കണ്ണാശുപത്രിക്ക് ഉപകരണങ്ങൾ വാങ്ങാൻ നടപടി

text_fields
bookmark_border
കുറ്റിപ്പുറം താലൂക്ക് ആശുപത്രി;  കണ്ണാശുപത്രിക്ക് ഉപകരണങ്ങൾ വാങ്ങാൻ നടപടി
cancel

കു​റ്റി​പ്പു​റം: ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നാ​ഷ​ന​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ക​ണ്ണാ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ നി​യ​മ​സ​ഭ​യി​ൽ ചോ​ദ്യം ഉ​ന്ന​യി​ച്ചു.നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ നേ​രി​ടു​ന്ന കാ​ല​താ​മ​സ​ത്തെ​ക്കു​റി​ച്ചും ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ളും ഡോ​ക്ട​ർ​മാ​ർ അ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​രെ​യും അ​നു​വ​ദി​ച്ച് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ചു​മാ​ണ് ചോ​ദ്യം ഉ​ന്ന​യി​ച്ച​ത്.

ക​ണ്ണാ​ശു​പ​ത്രി​ക്കാ​യി എ​ൻ.​എ​ച്ച്.​എം പ്ര​കാ​രം അ​നു​മ​തി ന​ൽ​കി​യ ഒ​മ്പ​തി​ൽ ആ​റ് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് വി​ത​ര​ണ ഉ​ത്ത​ര​വ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മൂ​ന്ന് ഉ​പ​ക​ര​ണ​ങ്ങ​ൾ കൂ​ടി വാ​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് വ​രു​ന്ന​താ​യും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ് എം.​എ​ൽ.​എ​യു​ടെ ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuttipuram Taluk eye Hospital
News Summary - Kuttipuram Taluk eye Hospital
Next Story