Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKuttippuramchevron_rightകുറ്റിപ്പുറത്ത്...

കുറ്റിപ്പുറത്ത് അരക്കോടിയുടെ ഹാൻസ്​ പിടികൂടി

text_fields
bookmark_border
കുറ്റിപ്പുറത്ത് അരക്കോടിയുടെ ഹാൻസ്​ പിടികൂടി
cancel
camera_altഅൻവർ

കു​റ്റി​പ്പു​റം: മൂ​ടാ​ലി​ന് സ​മീ​പം പൊ​ലീ​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 50 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന ഹാ​ൻ​സ് പാ​ക്ക​റ്റു​ക​ൾ പി​ടി​കൂ​ടി. ലോ​റി​യി​ൽ മൈ​ദ​യു​ടെ​യും പ​ഞ്ച​സാ​ര​യു​ടെ​യും ചാ​ക്കി​ന് താ​ഴെ​യാ​ണ് 60 ച​ണ​ച്ചാ​ക്കു​ക​ളി​ൽ 1,65,000 പാ​ക്ക​റ്റ് ഹാ​ൻ​സ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

മൊ​ത്ത​വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​പോ​കാ​നെ​ത്തി​ച്ച നാ​ല് വാ​ഹ​ന​ങ്ങ​ളും പൊ​ലീ​സ് പി​ടി​കൂ​ടി. മൂ​ടാ​ൽ കാ​ർ​ത്ത​ല സ്വ​ദേ​ശി അ​ൻ​വ​ർ (43) പി​ടി​യി​ലാ​യി. മ​റ്റു​ള്ള​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ്​ ല​ഹ​രി​വേ​ട്ട ന​ട​ത്തി​യ​ത്.

കു​റ്റി​പ്പു​റം എ​സ്.​എ​ച്ച്.​ഒ ശ​ശീ​ന്ദ്ര​ൻ മേ​ലെ​യി​ലി​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ അ​ര​വി​ന്ദ​ൻ, എ.​എ​സ്.​എ ജ​ബ്ബാ​ർ, വി​നോ​ദ്, സി.​പി.​ഒ നി​ഷാ​ദ്, രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hans seizedbanned tobacco product
News Summary - In kuttippuram fifty lakh rupees worth hans seized
Next Story