Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKuttippuramchevron_rightമു​സ്​​ലിം ലീ​ഗ്...

മു​സ്​​ലിം ലീ​ഗ് ഓ​ഫി​സി​ൽ പൊ​ലീ​സ് അ​തി​ക്ര​മമെന്ന്​ പ​രാ​തി

text_fields
bookmark_border
മു​സ്​​ലിം ലീ​ഗ് ഓ​ഫി​സി​ൽ പൊ​ലീ​സ് അ​തി​ക്ര​മമെന്ന്​ പ​രാ​തി
cancel

കു​റ്റി​പ്പു​റം: മൂ​ടാ​ൽ പെ​രു​മ്പ​റ​മ്പ് മു​സ്​​ലിം ലീ​ഗ് മേ​ഖ​ലാ ക​മ്മി​റ്റി ഓ​ഫി​സി​ലെ പൊ​ലീ​സ് അ​തി​ക്ര​മം ന​ട​ത്തി​യ​താ​യി പ​രാ​തി. ഓ​ഫി​സി​ലെ ഫ​ർ​ണി​ച്ച​റു​ക​ൾ പൊ​ലീ​സ് ത​ല്ലി​ത്ത​ക​ർ​ത്തെ​ന്നാ​ണ്​ പ​രാ​തി.

കു​റ്റി​പ്പു​റം എ​സ്.​എ​ച്ച്.​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ക്ര​മം ന​ട​ന്ന​തെ​ന്ന്​ നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ കു​റ്റി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ മൂ​ടാ​ൽ പെ​രു​മ്പ​റ​മ്പ് മേ​ഖ​ല ക​മ്മി​റ്റി ഓ​ഫി​സി​ലെ ഫ​ർ​ണി​ച്ച​റു​ക​ളാ​ണ് ത​ല്ലി​ത്ത​ക​ർ​ത്ത​ത്.

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു​ചേ​ർ​ക്കു​ക​യാ​യി​രു​ന്ന പ്ര​വ​ർ​ത്ത​ക​രെ അ​കാ​ര​ണ​മാ​യി പൊ​ലീ​സ് മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ൽ ഡി​വൈ.​എ​സ്.​പി​ക്ക് നേ​താ​ക്ക​ൾ പ​രാ​തി ന​ൽ​കി.

എ​ന്നാ​ൽ, ലോ​ക്ഡൗ​ൺ ലം​ഘി​ച്ച് രാ​ത്രി ഏ​ഴു​മ​ണി ക​ഴി​ഞ്ഞി​ട്ടും കാ​രം​ബോ​ർ​ഡ് ക​ളി​ച്ച​തി​നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim Leaguekuttippurampolice violence
Next Story