Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKuttippuramchevron_rightകോഫേപോസ: കുറ്റിപ്പുറം...

കോഫേപോസ: കുറ്റിപ്പുറം സ്വദേശി കരുതൽ തടങ്കലിൽ

text_fields
bookmark_border
കോഫേപോസ: കുറ്റിപ്പുറം സ്വദേശി കരുതൽ തടങ്കലിൽ
cancel
camera_alt

മു​ഹ​മ്മ​ദാ​ലി

കു​റ്റി​പ്പു​റം: കോ​ഫേ​പോ​സ നി​യ​മ​പ്ര​കാ​രം കു​റ്റി​പ്പു​റം സ്വ​ദേ​ശി​യെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. കു​റ്റി​പ്പു​റം അ​ത്താ​ണി താ​ഴ​ത്തേ​തി​ൽ മു​ഹ​മ്മ​ദാ​ലി​യെ​യാ​ണ്​ (56) കു​റ്റി​പ്പു​റം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഇ​യാ​ളു​ടെ​യും കൂ​ട്ടാ​ളി​ക​ളു​ടെ​യും 14.5 കി​ലോ ക​ള്ള​ക്ക​ട​ത്ത് സ്വ​ർ​ണം ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് കൊ​ച്ചി​യി​ൽ പി​ടി​കൂ​ടി​യി​രു​ന്നു. വി​ദേ​ശ​ത്ത് നി​ന്ന​യ​ക്കു​ന്ന അ​ന​ധി​കൃ​ത സ്വ​ർ​ണം കാ​ർ​ഗോ വ​ഴി​യാ​യി​രു​ന്നു സം​ഘം നാ​ട്ടി​ലെ​ത്തി​ച്ചി​രു​ന്ന​ത്.

തു​ട​ർ​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ൻ​റ​ലി​ജ​ൻ​സ് പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ലും മ​റ്റും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മു​മ്പും ക​ള്ള​ക്ക​ട​ത്ത് ന​ട​ത്തി​യ​തി​െൻറ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് കോ​ഫെ​പോ​സ നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ പ്ര​കാ​രം ഇ​വ​രെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ വെ​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സു​ജി​ത് ദാ​സ്, കു​റ്റി​പ്പു​റം പൊ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി. ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ കു​റ്റി​പ്പു​റം പൊ​ലീ​സ് തി​രു​വ​ന​ന്ത​പു​രം ജ​യി​ൽ സൂ​പ്ര​ണ്ട് മു​മ്പാ​കെ ഹാ​ജ​രാ​ക്കി ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cofeposa
News Summary - cofeposa Kuttipuram native in custody
Next Story