Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKuttippuramchevron_rightപോ​ക്സോ കേ​സി​ൽ 21...

പോ​ക്സോ കേ​സി​ൽ 21 കാ​ര​ൻ അ​റ​സ്റ്റി​ൽ

text_fields
bookmark_border
ആ​ദ​ർ​ശ്
cancel
camera_alt

 ആ​ദ​ർ​ശ്

കു​റ്റി​പ്പു​റം: 17കാ​രി​യെ ഗ​ർ​ഭി​ണി​യാ​ക്കി​യ 21കാ​ര​ൻ അ​റ​സ്റ്റി​ൽ. ത​വ​നൂ​ർ മേ​പ്പ​റ​മ്പി​ൽ ആ​ദ​ർ​ശാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​ൺ​കു​ട്ടി അ​ഞ്ച് മാ​സം ഗ​ർ​ഭി​ണി​യാ​ണ്. ഗ​ർ​ഭി​ണി​യാ​യ വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞി​രുന്നില്ല.സം​ശ​യം തോ​ന്നി​യ വീ​ട്ടു​കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യെ​ത്തു​ട​ർ​ന്നാ​ണി​ത് അ​റി​യു​ന്ന​ത്. പൊ​ലീ​സി​ലും വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.യു​വാ​വി​നെ പോ​ക്സോ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:POCSOArrest
News Summary - 21-year-old arrested in POCSO case
Next Story