Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right40 പേരുടെ ഫലം...

40 പേരുടെ ഫലം നെഗറ്റിവ്; കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയിൽ സർവിസ് ബുധനാഴ്​ച മുതൽ

text_fields
bookmark_border
Malappuram KSRTC
cancel

മ​ല​പ്പു​റം: വെ​ഹി​ക്കി​ൾ സൂ​പ്പ​ർ​വൈ​സ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി മ​ല​പ്പു​റം ഡി​പ്പോ​യി​ലെ 40 ജീ​വ​ന​ക്കാ​രെ​ക്കൂ​ടി തി​ങ്ക​ളാ​ഴ്ച പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കി. എ​ല്ലാ​വ​രു​ടെ​യും ഫ​ലം നെ​ഗ​റ്റി​വാ​ണ്.

ഡി​പ്പോ​യി​ൽ നി​ന്നു​ള്ള മു​ഴു​വ​ൻ സ​ർ​വി​സു​ക​ളും നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ത് ബു​ധ​നാ​ഴ്ച പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ജി​ല്ല ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫി​സ​ർ അ​റി​യി​ച്ചു. തി​രൂ​ർ-​മ​ഞ്ചേ​രി, പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് റി​ലേ, തൃ​ശൂ​ർ റൂ​ട്ടു​ക​ളി​ലാ​ണ് സ​ർ​വി​സ്. സ്​​റ്റേ​ഷ​ൻ മാ​സ്​​റ്റ​ർ ഓ​ഫി​സ് ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

മ​ല​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി, ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മെ​ക്കാ​നി​ക്കു​ക​ളും ഡ്രൈ​വ​ർ​മാ​രും ക​ണ്ട​ക്ട​ർ​മാ​രു​മു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക്​ ആ​ൻ​റി​െ​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ സാ​മ്പി​ൾ ന​ൽ​കി​യ​വ​ർ ക്വാ​റ​ൻ​റീ​നി​ലാ​ണ്. ചെ​ർ​പ്പു​ള​ശ്ശേ​രി സ്വ​ദേ​ശി​യാ​യ 53കാ​ര​നാ​ണ് വൈ​റ​സ് ബാ​ധ. 

ഇ​ദ്ദേ​ഹ​വു​മാ​യി സ​മ്പ​ർ​ക്ക​മു​ണ്ടാ​യ ജി​ല്ല ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫി​സ​റും ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രു​മ​ട​ക്കം ഒ​മ്പ​തു​പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം വ​രാ​നു​ണ്ട്. ഞാ​യ​റാ​ഴ്ച ഡി​പ്പോ അ​ണു​മു​ക്ത​മാ​ക്കി​യി​രു​ന്നു. 48 മ​ണി​ക്കൂ​റി​നു​ശേ​ഷം സ​ർ​വി​സ് പു​ന​രാ​രം​ഭി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്​ നി​ർ​ദേ​ശം. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovidMalappuram News
News Summary - ksrtc will start from tomorrow in malappuram depot
Next Story