Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂർ വഴി...

കരിപ്പൂർ വഴി കെ.എസ്.ആർ.ടി.സി സർവിസ് നവംബർ ഒന്ന് മുതൽ

text_fields
bookmark_border
KSRTC service
cancel

വ​ള്ളി​ക്കു​ന്ന്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തെ ബ​ന്ധ​പ്പെ​ടു​ത്തി കെ.​എ​സ്.​ആ​ർ.​ടി.​സി ക​ണ​ക്ടി​വി​റ്റി സ​ർ​വി​സ് ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ച​താ​യി പി. ​അ​ബ്ദു​ൽ ഹ​മീ​ദ് എം.​എ​ൽ.​എ അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് റൂ​ട്ടി​ൽ ഓ​ടു​ന്ന ഒ​രു​സ​ർ​വി​സും പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ ഓ​ടു​ന്ന ഒ​രു​സ​ർ​വി​സും ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ രാ​ത്രി​യി​ൽ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി സ​ർ​വി​സ്​ ന​ട​ത്താ​നാ​ണ് ധാ​ര​ണ​യാ​യ​ത്.

രാ​ത്രി​ക​ളി​ൽ കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ളു​ള്ള​തി​നാ​ലാ​ണ് സ​ർ​വി​സ് രാ​ത്രി ന​ട​ത്തു​ന്ന​ത്. ആ​വ​ശ്യ​ക​ത​യും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വു​മ​നു​സ​രി​ച്ച് എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. എം.​എ​ൽ.​എ ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്റ​ണി രാ​ജു​വി​ന് ന​ൽ​കി​യ നി​വേ​ദ​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ് ര​ണ്ട് സ​ർ​വി​സ് ന​ട​ത്താ​ൻ ത​ത്ത്വ​ത്തി​ൽ ധാ​ര​ണ​യാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KaripurKSRTC serviceNovember
News Summary - KSRTC service via Karipur from November 1
Next Story