Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ.എസ്.ആർ.ടി.സി:...

കെ.എസ്.ആർ.ടി.സി: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ ഇന്നു മു​ത​ൽ സ​ർ​വി​സ്

text_fields
bookmark_border
ksrtc
cancel

മ​ല​പ്പു​റം: അ​യ​ൽ ജി​ല്ല​ക​ളി​ലേ​ക്കും കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സു​ക​ൾ ആ​രം​ഭി​ച്ച​തോ​ടെ യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സം. മ​ല​പ്പു​റ​ത്തു​നി​ന്ന് രാ​വി​ലെ 7.30ന് ​കോ​ട്ട​ക്ക​ൽ- തൃ​ശൂ​ർ വ​ഴി എ​റ​ണാ​കു​ള​ത്തേ​ക്കും നി​ല​മ്പൂ​രി​ൽ​നി​ന്ന് രാ​വി​ലെ 7.45ന് ​പെ​രി​ന്ത​ൽ​മ​ണ്ണ- തൃ​ശൂ​ർ വ​ഴി കോ​ട്ട​യ​ത്തേ​ക്കും സ​ർ​വി​സു​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​വ യ​ഥാ​ക്ര​മം ഉ​ച്ച​ക്ക് ഒ​രു​മ​ണി​ക്കും വൈ​കീ​ട്ട്​ നാ​ലി​നും മ​ട​ങ്ങും. പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് സ​ർ​വി​സു​ക​ളി​ൽ ര​ണ്ടെ​ണ്ണം വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കും. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും എ​സ്.​എ​സ്.​എ​ൽ.​സി മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കും വേ​ണ്ടി​യു​ള്ള സ​ർ​വി​സു​ക​ളി​ലും സാ​ധാ​ര​ണ യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്നു​ണ്ടെ​ന്ന് ജി​ല്ല ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫി​സ​ർ അ​റി​യി​ച്ചു.

രാ​വി​ലെ എ​ട്ടി​ന് പാ​ല​ക്കാ​ട്ടു​നി​ന്ന് പു​റ​പ്പെ​ടു​ന്ന ആ​ദ്യ ബ​സ് 10.35ന് ​മ​ല​പ്പു​റ​ത്തും 12.10ന് ​കോ​ഴി​ക്കോ​ട്ടു​മെ​ത്തും. വൈ​കീ​ട്ട് മൂ​ന്നി​നും പാ​ല​ക്കാ​ട്ടു​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് വ​ണ്ടി​യു​ണ്ട്. ഇ​ത് മ​ല​പ്പു​റ​ത്ത് 5.35നും ​കോ​ഴി​ക്കോ​ട്ട് 7.10നു​മാ​ണ് എ​ത്തു​ക. കോ​ഴി​ക്കോ​ട്ടു​നി​ന്ന് രാ​വി​ലെ എ​ട്ടി​ന് പു​റ​പ്പെ​ടു​ന്ന ബ​സ് 9.35ന് ​മ​ല​പ്പു​റ​ത്തും 12.10ന് ​പാ​ല​ക്കാ​ട്ടു​മെ​ത്തും. വൈ​കീ​ട്ട്​ മൂ​ന്നി​നും കോ​ഴി​ക്കോ​ട്ടു​നി​ന്ന് പാ​ല​ക്കാ​ട്ടേ​ക്ക് ബ​സു​ണ്ട്. 4.35ന് ​മ​ല​പ്പു​റ​ത്തും 7.10ന് ​പാ​ല​ക്കാ​ട്ടും എ​ത്തും.

മ​ല​പ്പു​റ​ത്തു​നി​ന്ന് രാ​വി​ലെ ഏ​ഴി​നും ഉ​ച്ച​ക്കും ഒ​രു​മ​ണി​ക്കും മ​ഞ്ചേ​രി​യി​ലേ​ക്കും വൈ​കീ​ട്ട്​ അ​ഞ്ചി​ന് കോ​ഴി​ക്കോ​ട്ടേ​ക്കും 5.05ന് ​തി​രൂ​ർ വ​ഴി പൊ​ന്നാ​നി​യി​ലേ​ക്കും 5.10ന് ​നി​ല​മ്പൂ​രി​ലേ​ക്കും ഇ​തേ സ​മ​യ​ത്തു​ത​ന്നെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്കും ബ​സ് കി​ട്ടും. രാ​വി​ലെ എ​ട്ടി​ന് പൊ​ന്നാ​നി​യി​ൽ​നി​ന്ന് തി​രൂ​ർ (8.50)- കോ​ട്ട​ക്ക​ൽ- മ​ല​പ്പു​റം വ​ഴി മ​ഞ്ചേ​രി​യി​ലേ​ക്കും സ​ർ​വി​സു​ണ്ട്. 10.15നാ​ണ് ഈ ​ബ​സ് മ​ഞ്ചേ​രി​യി​ലെ​ത്തു​ക. വൈ​കീ​ട്ട്​ 4.30ന് ​മ​ഞ്ചേ​രി​യി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന​താ​ണ് തി​രൂ​ർ വ​ഴി പൊ​ന്നാ​നി​യി​ലേ​ക്കു​ള്ള ബ​സ്. ഇ​ത് 6.50ന് ​പൊ​ന്നാ​നി​യി​ലെ​ത്തും.

താ​നൂ​രി​ലെ​യും വ​ണ്ടൂ​രി​ലെ​യും എ​സ്.​എ​സ്.​എ​ൽ.​സി മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ളാ​ണ് മ​ല​പ്പു​റ​ത്തു​നി​ന്നു​ള്ള മ​റ്റു ര​ണ്ട് സ​ർ​വി​സു​ക​ളു​ടെ ല​ക്ഷ്യ​സ്ഥാ​നം. രാ​വി​ലെ 8.15ന് ​പു​റ​പ്പെ​ട്ട് കോ​ട്ട​ക്ക​ൽ- തി​രൂ​ർ വ​ഴി 9.30ന് ​താ​നൂ​രി​ലും 8.15ന് ​യാ​ത്ര തു​ട​ങ്ങി മ​ഞ്ചേ​രി വ​ഴി 9.30ന് ​വ​ണ്ടൂ​രി​ലും ഇ​വ എ​ത്തും. വൈ​കീ​ട്ട്​ 4.30നാ​ണ് ഇ​രു ബ​സും യ​ഥാ​ക്ര​മം താ​നൂ​രി​ൽ​നി​ന്നും വ​ണ്ടൂ​രി​ൽ​നി​ന്നും മ​ല​പ്പു​റ​ത്തേ​ക്ക് മ​ട​ങ്ങു​ക.

മ​ല​പ്പു​റ​ത്തു​നി​ന്നു​ള്ള ബ​സു​ക​ൾ (പു​റ​പ്പെ​ടു​ന്ന സ​മ​യം- ല​ക്ഷ്യ​സ്ഥാ​നം)

രാ​വി​ലെ 7.00 മ​ഞ്ചേ​രി

രാ​വി​ലെ 7.30 എ​റ​ണാ​കു​ളം

രാ​വി​ലെ 8.15 താ​നൂ​ർ

രാ​വി​ലെ 8.15 വ​ണ്ടൂ​ർ

രാ​വി​ലെ 9.35 പാ​ല​ക്കാ​ട്

രാ​വി​ലെ 9.45 മ​ഞ്ചേ​രി

രാ​വി​ലെ 10.35 കോ​ഴി​ക്കോ​ട്

ഉ​ച്ച​ക്ക് 1.00 മ​ഞ്ചേ​രി

വൈ​കു. 4.35 പാ​ല​ക്കാ​ട്

വൈ​കു. 5.00 കോ​ഴി​ക്കോ​ട്

വൈ​കു. 5.05 പൊ​ന്നാ​നി

വൈ​കു. 5.10 നി​ല​മ്പൂ​ർ

വൈ​കു. 5.10 പെ​രി​ന്ത​ൽ​മ​ണ്ണ

വൈ​കു. 5.35 കോ​ഴി​ക്കോ​ട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtc
News Summary - KSRTC: Palakkad - Kozhikode Route service from today
Next Story