Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവട്ടപ്പാറയിൽ...

വട്ടപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസും കാറുകളും കൂട്ടിയിടിച്ചു

text_fields
bookmark_border
വട്ടപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസും  കാറുകളും കൂട്ടിയിടിച്ചു
cancel

വ​ളാ​ഞ്ചേ​രി: ദേ​ശീ​യ​പാ​ത 66ലെ ​വ​ട്ട​പ്പാ​റ​യി​ൽ ബ​സും കാ​റു​ക​ളും കൂ​ട്ടി​യി​ടി​ച്ചു. കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സും ര​ണ്ട് കാ​റു​ക​ളു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. വ​ട്ട​പ്പാ​റ പ്ര​ധാ​ന വ​ള​വി​ന് താ​ഴെ അ​ർ​ബ​ൻ ഹോ​സ്പി​റ്റ​ലി​ന് സ​മീ​പ​ത്ത് വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 5.15നാ​ണ് അ​പ​ക​ടം.

നി​ല​മ്പൂ​രി​ൽ​നി​ന്ന് പൊ​ന്നാ​നി​യി​ലേ​ക്ക് പോ​കു​ന്ന കാ​റും കോ​ഴി​ക്കോ​ട് നി​ന്ന് തൊ​ടു​പു​ഴ​യി​ലേ​ക്ക് പോ​കു​ന്ന മ​റ്റൊ​രു കാ​റും കോ​ഴി​ക്കോ​ട് നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTC bus accidentmalappuramVattapara
News Summary - KSRTC bus and cars collide in Vattapara
Next Story