Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇലക്ട്രിക് വാഹനം: 81...

ഇലക്ട്രിക് വാഹനം: 81 ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നുമായി കെ.​എ​സ്.​ഇ.​ബി​

text_fields
bookmark_border
electric vehicles
cancel

മ​ല​പ്പു​റം: ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ്​ ചെ​യ്യാ​ൻ ജി​ല്ല​യി​ൽ കെ.​എ​സ്.​ഇ.​ബി​യു​ടെ 80 സ്​​റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന്​ വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. പി. ​ഉ​ബൈ​ദു​ല്ല എം.​എ​ൽ.​എ​യു​ടെ ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി​യാ​യാ​ണ്​ അ​റി​യി​ച്ച​ത്. മൂ​ന്ന്​ ഫാ​സ്റ്റി​ങ്​ ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ നി​ർ​മാ​ണ പു​രോ​ഗ​തി​യി​ലാ​ണ്. പൊ​ന്നാ​നി സ​ബ്​ സ്​​റ്റേ​ഷ​ൻ, തി​രൂ​ർ വൈ​ദ്യു​തി ഭ​വ​നം, മ​ല​പ്പു​റം സ​ബ്​ സ്​​റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ഫാ​സ്റ്റി​ങ്​ ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. ര​ണ്ട്​ മാ​സ​ങ്ങ​ൾ​കൊ​ണ്ട്​ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഓ​രോ മ​ണ്ഡ​ല​ങ്ങ​ളി​ലും ചു​രു​ങ്ങി​യ​ത്​ അ​ഞ്ച്​ ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ളാ​ണ്​ നി​ർ​മി​ക്കു​ക. മ​ണ്ഡ​ല​ങ്ങ​ളു​ടെ പേ​രും ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​ൻ സ്ഥാ​പി​ക്കു​ന്ന സ്ഥ​ല​വും താ​ഴെ:

കൊ​ണ്ടോ​ട്ടി - അ​രീ​ക്കോ​ട്​ റോ​ഡ്​ എ​ട​വ​ണ്ണ​പ്പാ​റ, മു​സ്​​ലി​യാ​ര​ങ്ങാ​ടി, മോ​യി​ൻ കു​ട്ടി വൈ​ദ്യ​ർ സ്മാ​ര​കം, ഐ​ക്ക​ര​പ്പ​ടി, കൊ​ട്ട​പ്പു​റം
ഏ​റ​നാ​ട്​ - കാ​വ​നൂ​ർ, ഉ​ഗ്ര​പു​രം, അ​ക​മ്പാ​ടം, കി​​ഴി​ശ്ശേ​രി, എ​ട​വ​ണ്ണ ബ്രി​ഡ്​​ജ്​
നി​ല​മ്പൂ​ർ - ക​നോ​ലി ​പ്ലോ​ട്ട്, പാ​ലാ​ങ്ക​ര പാ​ലം, വി​​ല്ലേ​ജ്​ ഓ​ഫി​സി​ന്​ സ​മീ​പം, ആ​ന​മ​റി ചെ​ക്ക്​ പോ​സ്റ്റ്, പാ​യി​മ്പാ​ടം
വ​ണ്ടൂ​ർ - ഓ​പ്പോ​സി​റ്റ്​ സാ​ഗ​ർ ഹോ​ട്ട​ൽ, പൊ​ങ്ങ​ലൂ​ർ, തു​വ്വൂ​ർ ക​മാ​നം, കാ​ളി​കാ​വ്​ പ​ഴ​യ പാ​ലം, ചി​റ​ക്ക​ൽ ഇ​ക്കോ ടൂ​റി​സം
മ​ഞ്ചേ​രി - ഐ.​ജി.​ബി.​ടി ബ​സ്​ സ്റ്റാ​ൻ​ഡ്, ആ​ക്ക​പ്പ​റ​മ്പ, ഹാ​ജി​യാ​ർ പ​ടി, ചൂ​ര​ക്കാ​വ്, ഏ​പ്പി​ക്കാ​ട്​
പെ​രി​ന്ത​ൽ​മ​ണ്ണ - ചെ​റു​ക​ര മി​നി സ്​​റ്റേ​ഡി​യം, പു​ലാ​മ​ന്തോ​ൾ പാ​ലം, കാ​ര്യ​വ​ട്ടം, ക​രി​ങ്ക​ല്ല​ത്താ​ണി, ​പാ​ലോ​ളി​പ്പ​റ​മ്പ്​
മ​ങ്ക​ട - കാ​ഞ്ഞീ​ര​പ്പ​ടി, കൂ​ട്ടി​ല​ങ്ങാ​ടി ടൗ​ൺ, കു​റു​പ്പ​ത്താ​ൽ, പു​ഴ​ക്കാ​ട്ടി​രി, കെ.​വി.​ആ​ർ കാ​റി​ന്​ സ​മീ​പം
മ​ല​പ്പു​റം - കോ​ഡൂ​ർ താ​ണി​ക്ക​ൽ, കി​​ഴ​​ക്കേ​ത്ത​ല, മൊ​റ​യൂ​ർ സ്കൂ​ൾ പ​ടി, അ​റ​വ​ങ്ക​ര സ്കൂ​ൾ പ​ടി, ആ​ന​ക്ക​യം
വേ​ങ്ങ​ര - ബി.​എ​സ്.​എ​ൻ.​എ​ൽ ഓ​ഫി​സി​ന്​ സ​മീ​പം, കൂ​രി​യാ​ട്, ഒ​തു​ക്കു​ങ്ങ​ൽ, ഇ​രി​ങ്ങ​ല്ലൂ​ർ, കൊ​ള​പ്പു​റം
വ​ള്ളി​ക്കു​ന്ന് ​- പ​റ​മ്പി​ൽ​പീ​ടി​ക, മൂ​ന്നി​യൂ​ർ, ആ​ന​ങ്ങാ​ടി, താ​ഴെ ചേ​ളാ​രി, കാ​ക്ക​ഞ്ചേ​രി
തി​രൂ​ര​ങ്ങാ​ടി - എം.​കെ.​എ​ച്ച്​ ആ​ശു​പ​ത്രി​ക്ക്​ സ​മീ​പം, ദാ​റു​ൽ ഹു​ദ​ക്ക്​ സ​മീ​പം, വെ​ന്നി​യൂ​ർ, കോ​ഴി​ച്ചെ​ന, പ​ര​പ്പ​ന​ങ്ങാ​ടി പൈ​നി​ക്ക​ൽ
താ​നൂ​ർ - പ​ഞ്ചാ​യ​ത്ത്​ ഓ​ഫി​സി​ന്​ സ​മീ​പം, മൂ​ച്ചി​ക്ക​ൽ, ബ​സ്​ സ്റ്റാ​ൻ​ഡി​ന്​ സ​മീ​പം, ഫി​ഷ​റീ​സ്​ സ്കൂ​ൾ, കു​റ്റി​പ്പാ​ല
തി​രൂ​ർ - തെ​ക്കും​മു​റി, സെ​ൻ​ട്ര​ൽ ജ​ങ്​​ഷ​ൻ, തി​രു​നാ​വാ​യ, കു​റു​ക്കോ​ൾ, പു​ത്ത​ന​ത്താ​ണി
കോ​ട്ട​ക്ക​ൽ - വ​ളാ​ഞ്ചേ​രി, കോ​ട്ട​ക്ക​ൽ പാ​ല​ത്ത​റ, കു​റ്റി​പ്പു​റം, പൊ​ന്മ​ള, പൂ​ക്കാ​ട്ടി​രി, ഇ​രി​മ്പി​ളി​യം
ത​വ​നൂ​ർ - അ​യ​ങ്ക​ലം, ന​രി​പ്പ​റ​മ്പ, എ​ട​പ്പാ​ൾ, കാ​വി​ല​ങ്ങാ​ട്, ആ​ല​ത്തി​യൂ​ർ
പൊ​ന്നാ​നി - പെ​രു​മ്പ​ട​പ്പ്​ പാ​റ, പു​തി​യി​രു​ത്തി, ച​ങ്ങ​രം​കു​ളം, മാ​റ​ഞ്ചേ​രി, സി.​വി ജ​ങ്​​ഷ​ൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:charging stationelectric vehicles
News Summary - KSEB to charge electric vehicles Stations
Next Story