Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോവിഡ് ബാധിതൻ...

കോവിഡ് ബാധിതൻ റോഡിലിറങ്ങി; പൊലീസ് സഹായം തേടി ആശുപത്രി അധികൃതർ

text_fields
bookmark_border
covid
cancel

കോ​ട്ട​ക്ക​ൽ: കോ​വി​ഡ് ബാ​ധി​ത​നാ​യ മ​ധ്യ​വ​യ​സ്ക​ൻ ചി​കി​ത്സ​ക്കി​ടെ ആ​ശു​പ​ത്രി വി​ട്ടി​റ​ങ്ങി​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. കോ​ട്ട​ക്ക​ൽ ച​ങ്കു​വെ​ട്ടി ജ​ങ്​​ഷ​നി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം.

ഇ​യാ​ളു​ടെ ഭാ​ര്യ​യും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ദേ​ശീ​യ​പാ​ത​യി​ൽ ഇ​റ​ങ്ങി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. മ​റ്റു വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റാ​നു​ള്ള ശ്ര​മ​മാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ​തോ​ടെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഓ​ട്ടോ ജീ​വ​ന​ക്കാ​ര​ട​ക്ക​മു​ള്ള​വ​ർ വാ​ഹ​ന​ങ്ങ​ൾ മാ​റ്റി​യി​ട്ടു.

റോ​ഡി​ന് മ​ധ്യ​ത്തി​ൽ ഇ​യാ​ൾ നി​ൽ​പ് തു​ട​ർ​ന്ന​തോ​ടെ ഇ​തു​വ​ഴി വ​ന്ന വാ​ഹ​ന​ങ്ങ​ളെ വ​ശ​മൊ​തു​ക്കി​യാ​ണ് ക​ട​ത്തി​വി​ട്ടി​രു​ന്ന​ത്. ആ​ശു​പ​ത്രി​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും മ​ട​ങ്ങി​യി​ല്ല. ഇ​തോ​ടെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു.

തു​ട​ർ​ന്ന് എ​സ്.​ഐ അ​ജി​തും സം​ഘ​വു​മെ​ത്തി ഇ​യാ​ളെ അ​നു​ന​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hospitalvictimcovid 19
News Summary - Kovid victim in the road; Hospital officials seek police help
Next Story