Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപിടിവിട്ട്​ കോവിഡ്​

പിടിവിട്ട്​ കോവിഡ്​

text_fields
bookmark_border
image
cancel

മ​ല​പ്പു​റം: തു​ട​ര്‍ച്ച​യാ​യി ര​ണ്ടാം ദി​ന​വും 2500ന് ​മു​ക​ളി​ല്‍ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി ജി​ല്ല. വെ​ള്ളി​യാ​ഴ്ച 2671 പേ​ര്‍ക്കാ​ണ് കോ​വി​ഡ് -19 സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. പു​തു​താ​യി രോ​ഗ​ബാ​ധി​ത​രാ​യ​വ​രി​ല്‍ 2529 പേ​ര്‍ക്ക് നേ​രി​ട്ടു​ള്ള സ​മ്പ​ര്‍ക്ക​ത്തി​ലൂ​ടെ​യും 75 പേ​ര്‍ക്ക് ഉ​റ​വി​ട​മ​റി​യാ​തെ​യു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. വൈ​റ​സ് ബാ​ധി​ത​രി​ല്‍ 10​ പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രും 57 പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. ഇ​തു​വ​രെ​യാ​യി 643 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി ജി​ല്ല​യി​ല്‍ മ​രി​ച്ച​ത്.

529 പേ​ര്‍ക്കാ​ണ് ജി​ല്ല​യി​ല്‍ രോ​ഗ​മു​ക്തി​യു​ണ്ടാ​യ​ത്. ഇ​തോ​ടെ ജി​ല്ല​യി​ല്‍ രോ​ഗ​മു​ക്ത​രാ​യ​വ​രു​ട എ​ണ്ണം 1,26,727 ആ​യി.

ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 5,00,592 പേ​ര്‍ക്കാ​ണ് കോ​വി​ഡ് വാ​ക്‌​സി​ന്‍ ന​ല്‍കി​യ​ത്. ഇ​തി​ല്‍ 4,44,672 പേ​ര്‍ക്ക് ഒ​ന്നാം ഡോ​സും 55,920 പേ​ര്‍ക്ക് ര​ണ്ടാം ഡോ​സു​മാ​ണ് ന​ല്‍കി​യ​ത്. 45 വ​യ​സ്സി​നു മേ​ലു​ള്ള​വ​രാ​യ 3,59,464 പേ​ര്‍ക്ക് ഒ​ന്നാം ഡോ​സും 13,194 പേ​ര്‍ക്ക് ര​ണ്ടാം ഡോ​സു​മാ​ണ് ന​ല്‍കി​യ​ത്. ജി​ല്ല ക​ണ്‍ട്രോ​ള്‍ സെ​ല്‍ ന​മ്പ​റു​ക​ള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

വെ​ള്ളി​യാ​ഴ്​​ച കൂ​ടു​ത​​ൽ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത പ്ര​ദേ​ശ​ങ്ങ​ൾ: പൊ​ന്നാ​നി- 117, കൊ​ണ്ടോ​ട്ടി- 102, എ​ട​വ​ണ്ണ- 58, പ​ള്ളി​ക്ക​ൽ- 53, പോ​രൂ​ർ- 53, മ​ഞ്ചേ​രി- 51, ഉൗ​ർ​ങ്ങാ​ട്ടീ​രി- 50.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Covid19Malappuram News
News Summary - Kovid out of control
Next Story