Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോട്ടക്കുന്നിൽ ഇനി...

കോട്ടക്കുന്നിൽ ഇനി നടക്കാം

text_fields
bookmark_border
kottakkunnu open for visitors
cancel

മ​ല​പ്പു​റം: പ്ര​ഭാ​ത​സ​വാ​രി​ക്കാ​ര്‍ക്കാ​യി കോ​ട്ട​ക്കു​ന്ന് പാ​ര്‍ക്ക് തു​റ​ന്നു. ബു​ധ​നാ​ഴ്​​ച ജി​ല്ല ക​ല​ക്ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് തു​റ​ന്ന​ത്. പു​ല​ര്‍ച്ച അ​ഞ്ചു​മു​ത​ല്‍ എ​ട്ട് വ​രെ​യാ​യാ​ണ്​ പ്ര​വേ​ശ​നം. അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​വ​ര്‍ക്ക് പാ​ര്‍ക്കി​ങ്​ ഗ്രൗ​ണ്ടി​ല്‍ മാ​ത്രം വാ​ഹ​നം നി​ര്‍ത്താ​ന്‍ അ​നു​വാ​ദം ന​ല്‍കി.ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ന്‍ മു​ജീ​ബ് കാ​ടേ​രി, വാ​ര്‍ഡ് കൗ​ണ്‍സി​ല​ര്‍ പി.​എ​സ്.​എ. ശ​ബീ​ര്‍ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottakkunnuMalappuram News
News Summary - kottakkunnu open for visitors
Next Story