Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_rightകോ​ട്ട​ക്ക​ൽ...

കോ​ട്ട​ക്ക​ൽ പാ​ല​പ്പു​റ ജു​മാ​മ​സ്ജി​ദി​ൽ മോ​ഷ​ണം

text_fields
bookmark_border
കോ​ട്ട​ക്ക​ൽ പാ​ല​പ്പു​റ ജു​മാ​മ​സ്ജി​ദി​ൽ മോ​ഷ​ണം
cancel
camera_alt

പാ​ല​പ്പു​റ ജു​മാ​മ​സ്ജി​ദി​ൽ

മോ​ഷ​ണം ന​ട​ത്തി​യ​യാ​ൾ

നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ

പ​തി​ഞ്ഞ​പ്പോ​ൾ

കോ​ട്ട​ക്ക​ൽ: പാ​ല​പ്പു​റ ജു​മാ മ​സ്ജി​ദി​ൽ മോ​ഷ​ണം. വാ​തി​ലി​ന്റെ പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് നേ​ർ​ച്ച​പ്പെ​ട്ടി​യി​ൽ​നി​ന്ന് പ​ണം ക​വ​രു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ പ​ള്ളി​യി​ൽ എ​ത്തി​യ​വ​രാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്.

മോ​ഷ​ണം ന​ട​ത്തു​ന്ന​തി​ന്റെ നി​രീ​ക്ഷ​ണ കാ​മ​റ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. കോ​ട്ട​ക്ക​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​താ​യാ​ണ് സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Juma MasjidKottakaltheftcase
News Summary - Theft at Kottakal Palappura Juma Masjid
Next Story