Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_rightവിവാഹദിനത്തിലെ ഭക്ഷണം...

വിവാഹദിനത്തിലെ ഭക്ഷണം ഡി.സി.സിയില്‍ കഴിയുന്നവര്‍ക്ക് നൽകി ഷം​ലാ​ദ്

text_fields
bookmark_border
വിവാഹദിനത്തിലെ ഭക്ഷണം ഡി.സി.സിയില്‍ കഴിയുന്നവര്‍ക്ക് നൽകി ഷം​ലാ​ദ്
cancel
camera_alt

ഡി.​സി.​സി​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണ​വു​മാ​യി

എ​ത്തി​യ ഷം​ലാ​ദ്

കോ​ട്ട​ക്ക​ൽ: വി​വാ​ഹ​ദി​ന​ത്തി​ലെ ഭ​ക്ഷ​ണം ഡി.​സി.​സി​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ക്ക് ന​ൽ​കി ന​വ​വ​ര​െൻറ വേ​റി​ട്ട മാ​തൃ​ക. എ​ട​രി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​ര്‍.​ആ​ര്‍.​ടി അം​ഗം കൂ​ടി​യാ​യ ഷം​ലാ​ദ് പൊ​ട്ടി​പ്പാ​റ​യാ​ണ് സ​ഹ​പ്ര​വ​ര്‍ത്ത​ക​രോ​ടൊ​പ്പം വി​വാ​ഹ വേ​ദി​യി​ല്‍നി​ന്ന് ഭ​ക്ഷ​ണ വി​ത​ര​ണ​തി​നാ​യി കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു വി​വാ​ഹം.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് നി​രീ​ക്ഷ​ണ​തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ക്ക് ഭ​ക്ഷ​ണം ന​ല്‍ക​ണ​മെ​ന്ന ആ​ഗ്ര​ഹം കു​ടും​ബ​ത്തി​ലും സു​ഹൃ​ത്തു​ക്ക​ളോ​ടും പ​റ​ഞ്ഞ​തോ​ടെ എ​ല്ലാ​വ​രും പി​ന്തു​ണ ന​ല്‍കി. പു​തു​പ്പ​റ​മ്പ് പോ​ളി ടെ​ക്നി​ക് കോ​ള​ജി​ല്‍ സ​ജ്ജീ​ക​രി​ച്ച ഡി.​സി.​സി​യി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു വ​ര​നും സു​ഹൃ​ത്തു​ക്ക​ളും. പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ഫ​സ്​​ലു​ദ്ദീ​ന്‍ ത​യ്യി​ല്‍ ഷം​ല​ദി​നെ സ്വീ​ക​രി​ച്ചു.

രോ​ഗി​ക​ള്‍ക്ക് ഭ​ക്ഷ​ണം ഷം​ല​ദ് ത​ന്നെ വി​ത​ര​ണം ചെ​യ്തു. ഡി.​സി.​സി ഇ​ന്‍ ചാ​ര്‍ജ് റു​ഖി​യ, ആ​ര്‍.​ആ​ര്‍.​ടി അം​ഗ​ങ്ങ​ളാ​യ റ​ഹീം പെ​രി​ങ്ങോ​ട​ന്‍, സ​ഹ​ദ് കൊ​ള​ക്ക​ട​ന്‍, സ​ര്‍ജി​ല്‍, മ​ശ്ഹൂ​ദ്, ഷാ​ന​വാ​സ്, യ​ഹ്യ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wedding day
News Summary - The wedding day meal was given to those staying in DCC by Shamlad
Next Story