Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാലച്ചിറമാട് വളവിൽ ബസ് പാതയോരത്തേക്ക് ഇടിച്ചുകയറി
text_fieldsbookmark_border
എടരിക്കോട് പാലച്ചിറമാട് വളവിൽ അപകടത്തിൽപ്പെട്ട ബസ്
കോട്ടക്കൽ: സ്ഥിരം അപകടമേഖലയായ Palachiramadu on the other side
വളവിൽ ബസപകടം. നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് പാതയോരത്തേക്ക് ഇടിച്ചുകയറി. ശനിയാഴ്ച രാവിലെ എട്ടോടെയാണ് അപകടം.
യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കോഴിക്കോട് നിന്നും തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ചാറ്റൽ മഴയെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

