Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_rightപ്രണയ ദിനത്തിൽ സ്കൂൾ...

പ്രണയ ദിനത്തിൽ സ്കൂൾ മൈതാനത്ത് കാറുമായി അഭ്യാസം; കോളജ് വിദ്യാർഥികൾക്ക് 10,000 രൂപ പിഴ

text_fields
bookmark_border
Car Stunts
cancel

കോ​ട്ട​ക്ക​ൽ: പ്ര​ണ​യ​ദി​ന​ത്തി​ൽ ഒ​ന്നു ചു​റ്റി​ക്ക​റ​ങ്ങാ​ൻ ഇ​റ​ങ്ങി​യ​താ​ണ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ. പോ​കു​ന്ന വ​ഴി​ക്ക് സ്കൂ​ൾ മൈ​താ​നം ക​ണ്ട​തോ​ടെ ഒ​രു​പൂ​തി. വൈ​ബ് ആ​കാ​ൻ മൈ​താ​ന​ത്ത് പൊ​ടി​പ​റ​ത്തി ഇ​ന്നോ​വ കാ​റു​കൊ​ണ്ട് അ​ഭ്യാ​സ​പ്ര​ക​ട​നം. പ​േ​ക്ഷ പ​ണി​പാ​ളി. നാ​ട്ടു​കാ​ർ വി​ദ്യാ​ർ​ഥി​ക​ളെ ത​ട​ഞ്ഞു​വെ​ച്ചു. പി​ന്നാ​ലെ പൊ​ലീ​സെ​ത്തി 10,000 രൂ​പ പി​ഴ​യി​ട്ടു.

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ​നി​ന്ന് തി​രൂ​രി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​വ​രാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ. കോ​ട്ട​ക്ക​ൽ ന​ഗ​ര​വും ക​ഴി​ഞ്ഞ് എ​ട​രി​ക്കോ​ട്-​തി​രൂ​ർ റോ​ഡി​ലേ​ക്ക് കാ​ർ തി​രി​ച്ച​തോ​ടെ​യാ​ണ് സ​മീ​പ​ത്തെ സ്കൂ​ൾ മൈ​താ​നം ക​ണ്ട​ത്.

മൈ​താ​ന​ത്തി​ലേ​ക്ക് ഓ​ടി​ച്ചു​ക​യ​റ്റി​യ കാ​ർ ര​ണ്ടു​മൂ​ന്നു വ​ട്ടം ക​റ​ക്കി​യ​തോ​ടെ പൊ​ടി​പ​ട​ലം ഉ​യ​ർ​ന്നു. ആ​യി​ര​ത്തി​ല​ധി​കം കു​രു​ന്നു​ക​ൾ ക്ലാ​സി​ലി​രു​ന്ന് പ​ഠി​ക്കു​ന്ന സ​മ​യ​ത്താ​യി​രു​ന്നു ഈ ​അ​ഭ്യാ​സ​പ്ര​ക​ട​നം. ഇ​തോ​ടെ സ്കൂ​ൾ ഡ്രൈ​വ​ർ​മാ​രും സ​മീ​പ​ത്തു​ള്ള​വ​രും വാ​ഹ​നം നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ദ്യം വ​ഴ​ങ്ങി​യി​ല്ലെ​ങ്കി​ലും പി​ന്നീ​ട് നി​ർ​ത്തി. ത​മാ​ശ​ക്ക് ചെ​യ്ത​താ​ണെ​ങ്കി​ലും ക​ളി കാ​ര്യ​മാ​യ​തോ​ടെ സ്കൂ​ൾ ഗേ​റ്റ് പൂ​ട്ടി​യി​ട്ടു. സം​ഭ​വ​വ​മ​റി​ഞ്ഞ് അ​ധ്യാ​പ​ക​ർ​ക്ക് പി​ന്നാ​ലെ പി.​ടി.​എ ഭാ​ര​വാ​ഹി​ക​ളും കോ​ട്ട​ക്ക​ൽ പൊ​ലീ​സും എ​ത്തി. വി​ദ്യാ​ർ​ഥി​ക​ളെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചാ​ണ് പി​ഴ​യി​ട്ട​ത്.

അ​നു​വാ​ദ​മി​ല്ലാ​തെ വാ​ഹ​നം മൈ​താ​ന​ത്തേ​ക്ക് ഓ​ടി​ച്ചു​ക​യ​റ്റ​ൽ, ഭീ​തി പ​ര​ത്തു​ന്ന ഡ്രൈ​വി​ങ് തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് പി​ഴ. ഉ​ച്ച​വ​രെ സ​മ​യം ന​ഷ്ട​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ഇ​നി കോ​ട​തി ക​യ​റി​യി​റ​ങ്ങി പി​ഴ​യും അ​ട​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:valentines daystudents arrestedcar stunt
News Summary - students with car stunts on the school grounds on Valentine's Day
Next Story