Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_rightക​ളി​ക്ക​ള​ത്തി​ൽ...

ക​ളി​ക്ക​ള​ത്തി​ൽ മാ​ന​ദ​ണ്ഡ​മി​ല്ലാ​ത്ത ആ​വേ​ശം; വി​സി​ല​ടി​ച്ച്​ ​െപാ​ലീ​സെത്തി, 8000 രൂ​പ പിഴയീടാക്കി

text_fields
bookmark_border
police checking
cancel
camera_alt

ഒ​തു​ക്കു​ങ്ങ​ൽ ഹൈ​സ്‌​കൂ​ൾ മൈ​താ​ന​ത്തി​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​പ്പോ​ൾ ഓ​ടു​ന്ന

ക​ളി​ക്കാ​ർ

കോ​ട്ട​ക്ക​ൽ: ലോ​ക്​​ഡൗ​ൺ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് സ്കൂ​ൾ മൈ​താ​ന​ത്ത്​ വോ​ളി​ബാ​ൾ ക​ളി​ച്ച​വ​ർ​ക്ക് പൂ​ട്ടി​ട്ട് പൊ​ലീ​സ്. ക​ളി പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ​െപാ​ലീ​സ്​ 'വി​സി​ലൂ​തി' എ​ത്തി​യ​ത്. ഇ​തോ​ടെ ക​ളി​ക്കാ​ർ നാ​ലു​പാ​ടും ചി​ത​റി​യോ​ടി. പി​ന്നാ​ലെ രം​ഗ​ങ്ങ​ൾ മൊ​ബൈ​ലി​ൽ വി​ഡി​യോ​യി​ൽ പ​ക​ർ​ത്തി പൊ​ലീ​സും. '

ആ​രും ഓ​ടേ​ണ്ട, എ​ല്ലാ​വ​രും വി​ഡി​യോ​യി​ൽ കു​ടു​ങ്ങി'​യി​ട്ടു​ണ്ട് എ​ന്ന് പൊ​ലീ​സ്. ക​ളി​ക്ക​ള​ത്തി​ൽ ത​ല​ങ്ങും വി​ല​ങ്ങും ഓ​ടി​യെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ വി​രു​ത​ന്മാ​ർ​ക്ക് ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ എ​ല്ലാ വാ​ഹ​ന​ങ്ങ​ളും കോ​ട്ട​ക്ക​ൽ എ​സ്.​ഐ കെ. ​അ​ജി​തി​െൻറ നേ​തൃ​ത്വ​ത്തി​ൽ പി​ടി​ച്ചെ​ടു​ത്തു.

ഉ​ട​മ​ക​ളോ​ട് പി​റ്റേ ദി​വ​സം ഹാ​ജ​രാ​കാ​നും നി​ർ​ദേ​ശം ന​ൽ​കി. ഒ​ടു​വി​ൽ പി​ഴ​യീ​ടാ​ക്കി​യ​ത് 8000 രൂ​പ. ഒ​തു​ക്കു​ങ്ങ​ൽ ഹൈ​സ്‌​കൂ​ൾ മൈ​താ​ന​ത്താ​യി​രു​ന്നു സം​ഭ​വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:violating Covid norms
News Summary - Police fined Rs 8,000 for violating Covid norms with game
Next Story