Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
dr pk warrier
cancel
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_rightനൂ​റി​െൻറ നി​റ​വി​ൽ...

നൂ​റി​െൻറ നി​റ​വി​ൽ പി.കെ. വാര്യർ; പിറന്നാൾ ആശംസ നേർന്ന്​ പ്രധാനമന്ത്രി

text_fields
bookmark_border

കോ​ട്ട​ക്ക​ൽ: നി​ൽ​ക്കു​ന്ന കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല മാ​നേ​ജി​ങ്​ ട്ര​സ്​​റ്റി പ​ത്​​മ​ഭൂ​ഷ​ൺ ഡോ. ​പി.​കെ. വാ​ര്യ​ർ​ക്ക്​ പി​റ​ന്നാ​ൾ ആ​ശം​സ​ക​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ മോ​ദി. ജൂ​ണി​ലാ​ണ്​ അ​ദ്ദേ​ഹ​ത്തി​ന്​ 100 വ​യ​സ്സ്​​ തി​ക​യു​ന്ന​ത്.

ഇ​തി​െൻറ ഭാ​ഗ​മാ​യി 'ശ​ത​പൂ​ർ​ണി​മ' ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക്​ ചൊ​വ്വാ​ഴ്​​ച തു​ട​ക്കം കു​റി​ക്കും. ഇ​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ ആ​ശം​സ നേ​ർ​ന്ന​ത്. മ​ഹാ​നാ​യ ആ​യു​ർ​വേ​ദ ആ​ചാ​ര്യ​നാ​യ വാ​ര്യ​രു​ടെ നി​ര​ന്ത​ര​മാ​യ പ്ര​യ​ത്​​നം ആ​യു​ർ​വേ​ദ​ത്തി​ന്​ ഇ​ന്ത്യ​ക്ക​ക​ത്തും പു​റ​ത്തും പ്ര​ചാ​രം ന​ൽ​കി​യെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

അ​ദ്ദേ​ഹ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ണ്ഡി​ത​ർ​ക്കും ഗ​വേ​ഷ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ഉ​ൾ​പ്പെ​ടെ ആ​യു​ർ​ദേ​വ ​രം​ഗ​ത്തെ മി​ക​ച്ച സ്ഥാ​പ​ന​മാ​യി മാ​റ്റി​യെ​ടു​ക്കാ​ൻ സാ​ധി​ച്ചു. ഇൗ ​ആ​ഘോ​ഷ​വേ​ള അ​ദ്ദേ​ഹ​ത്തി​െൻറ കാ​ഴ്​​ച​പ്പാ​ടും പ്ര​യ​ത്​​ന​വും ലോ​ക ശ്ര​ദ്ധ​യി​ലേ​ക്ക്​ ആ​യു​ർ​വേ​ദ​ത്തെ എ​ത്തി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്. അ​ദ്ദേ​ഹ​ത്തി​നാ​യി പ്രാ​ർ​ഥി​ക്കു​ന്നു. തു​ട​ർ​ന്നും നി​ര​വ​ധി വ​ർ​ഷ​ങ്ങ​ൾ ആ​യു​ർ​വേ​ദ​ത്തെ സേ​വി​ക്കാ​നാ​ക​െ​ട്ട എ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pk warrior
News Summary - P.K. Warrior; The Prime Minister wished him a happy birthday
Next Story