Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_rightആ​ര്യ​ഭ​ട്ട ഗ​ണി​ത്...

ആ​ര്യ​ഭ​ട്ട ഗ​ണി​ത് ചാ​ല​ഞ്ച് പീ​സ് പ​ബ്ലി​ക് സ്കൂ​ളി​ന് അ​ഭി​മാ​ന​നേ​ട്ടം

text_fields
bookmark_border
ആ​ര്യ​ഭ​ട്ട ഗ​ണി​ത് ചാ​ല​ഞ്ച് പീ​സ് പ​ബ്ലി​ക് സ്കൂ​ളി​ന് അ​ഭി​മാ​ന​നേ​ട്ടം
cancel
camera_alt

റാ​ഫി​ൽ മു​ല്ല​പ്പ​ള്ളി, ഇ​ലാ​ൻ അ​ലി

Listen to this Article

കോ​ട്ട​ക്ക​ൽ: സി.​ബി.​എ​സ്.​ഇ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ ത​ല ഗ​ണി​ത​ശാ​സ്ത്ര മ​ത്സ​ര​മാ​യ ആ​ര്യ​ഭ​ട്ട ഗ​ണി​ത് ചാ​ല​ഞ്ചി​ൽ കോ​ട്ട​ക്ക​ൽ പീ​സ് പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​ട്ടം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 21 വി​ദ്യാ​ർ​ഥി​ക​ളി​ൽ സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സു​കാ​രാ​യ റാ​ഫി​ൽ മു​ല്ല​പ്പ​ള്ളി, ഇ​ലാ​ൻ അ​ലി എ​ന്നി​വ​ർ യ​ഥാ​ക്ര​മം ആ​ദ്യ ര​ണ്ട് റാ​ങ്കു​ക​ൾ ക​ര​സ്ഥ​മാ​ക്കി.

സ്കൂ​ൾ ത​ല പ​രീ​ക്ഷ​യും ദേ​ശീ​യ ത​ല ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ​യും ഉ​ൾ​പ്പെ​ടു​ന്ന ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു മ​ത്സ​രം. സം​സ്ഥാ​ന​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഫ​ൺ എ​ക്സ് ചാ​മ്പ് ഗ​ണി​ത ശാ​സ്ത്ര മ​ത്സ​ര​ത്തി​ൽ സ്‌​കൂ​ളി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി കെ.​പി. മു​ഹ​മ്മ​ദ് അ​ൻ​ഫ​സ് സം​സ്ഥാ​ന ചാ​മ്പ്യ​നാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി​ജ​യി​ക​ളെ അ​ൽ​മാ​സ് ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഡോ.​പി.​എ. ക​ബീ​ർ അ​നു​മോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:peaceAryabhattaPublic School
News Summary - Peace Public School wins Aryabhatta Math Challenge
Next Story