Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_rightമി​നി ലോ​റി മ​തി​ൽ...

മി​നി ലോ​റി മ​തി​ൽ ത​ക​ർ​ത്ത് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു; ഡ്രൈ​വ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

text_fields
bookmark_border
മി​നി ലോ​റി മ​തി​ൽ ത​ക​ർ​ത്ത് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു; ഡ്രൈ​വ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
cancel

കോ​ട്ട​ക്ക​ൽ: ക​ല്ല് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന മി​നി ലോ​റി മ​തി​ൽ ത​ക​ർ​ത്ത് താ​ഴ്ച​യി​ലേ​ക്ക് കൂ​പ്പു​കു​ത്തി. ലോ​റി ഡ്രൈ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. എ​ട​രി​ക്കോ​ട് വൈ​ലി​ക്കു​ള​മ്പ് റോ​ഡി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.

നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ട്ടി​ലേ​ക്ക് ക​ല്ലു​മാ​യി എ​ത്തി​യ​താ​യി​രു​ന്നു ലോ​റി. താ​ഴ്ച​യു​ള്ള റോ​ഡി​ലൂ​ടെ ഇ​റ​ങ്ങു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സ​മീ​പ​ത്തു​ള്ള കു​ള​മ്പി​ൽ മു​ഹ​മ്മ​ദി​ന്റെ വീ​ടി​ന്റെ മ​തി​ൽ ത​ക​ർ​ത്ത് താ​ഴ്ച​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ അ​രീ​ക്കോ​ട് സ്വ​ദേ​ശി ജം​ഷീ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ൾ പു​റ​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ലോ​റി​യു​ടെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി റോ​ഡ് പൊ​ളി​ച്ച​ത് ദി​വ​സ​വും അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വെ​ക്കു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. ന​ട​ന്നു​പോ​കാ​ൻ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. റോ​ഡി​ന്റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പെ​ട്ടെ​ന്ന് തീ​ർ​ത്ത് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mini Lorryaccident
Next Story