Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_rightകോ​ട്ട​ക്ക​ലി​ൽ...

കോ​ട്ട​ക്ക​ലി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് പ​രി​ശോ​ധ​ന

text_fields
bookmark_border
കോ​ട്ട​ക്ക​ലി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് പ​രി​ശോ​ധ​ന
cancel

കോ​ട്ട​ക്ക​ൽ: ക്രി​സ്മ​സി​നോ​ട് അ​നു​ബ​ന്ധി​ച്ചു ജി​ല്ല ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് പ​രി​ശോ​ധ​ന​ക​ൾ ഉൗ​ർ​ജി​ത​മാ​ക്കി. ബേ​ക്ക​റി നി​ർ​മാ​ണ​ശാ​ല​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ത​ട്ടു​ക​ട​ക​ൾ എ​ന്നി​വ കേ​ന്ദ്രി​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന.

കോ​ട്ട​ക്ക​ൽ, ഒ​തു​ക്കു​ങ്ങ​ൾ, പു​ത്തൂ​ർ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​യാ​ണ് ന​ട​ന്ന​ത്. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ ആ​റ്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു പ​രി​ശോ​ധ​ന​ക്ക്​ അ​യ​ച്ചു.

നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ത്ത പ​ക്ഷം സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. വേ​ങ്ങ​ര ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫി​സ​ർ ഡോ. ​അ​രു​ൺ കു​മാ​ർ, തി​രൂ​ർ ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫി​സ​ർ അ​ബ്​​ദു​ൽ റ​ഷീ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ഒ​രു ആ​ഴ്ച​യാ​യി ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പി​െൻറ ക്രി​സ്മ​സ് ന്യൂ ​ഇ​യ​ർ സ്‌​ക്വാ​ഡ് പ്ര​വ​ർ​ത്തി​ച്ചു വ​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food safety department
News Summary - Inspection by the Food Safety Department
Next Story