Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_rightകോട്ടക്കലിൽ...

കോട്ടക്കലിൽ ഹെൽത്തിന്റെ മിന്നൽ പരിശോധന

text_fields
bookmark_border
കോട്ടക്കലിൽ ഹെൽത്തിന്റെ മിന്നൽ പരിശോധന
cancel
camera_alt

കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത്‌ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​ച്ചെ​ടു​ത്ത ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ

കോ​ട്ട​ക്ക​ൽ: വി​വി​ധ ഹോ​ട്ട​ലു​ക​ൾ, കൂ​ൾ ബാ​റു​ക​ൾ, മ​റ്റു ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യു​മാ​യി കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത്‌ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ്. പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ​തും ഭ​ക്ഷ്യ യോ​ഗ്യ​മ​ല്ലാ​ത്ത​തു​മാ​യ ചോ​റ്, ചി​ക്ക​ൻ​ഫ്രൈ, ബീ​ഫ്‌ ചി​ല്ലി, മ​ത്സ്യം, പ​ഴ​കി​യ എ​ണ്ണ, പാ​ൽ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

നി​രോ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ളാ​യ പ്ലാ​സ്റ്റി​ക് ക്യാ​രി ബാ​ഗ്, ഗ്ലാ​സ്‌, പേ​പ്പ​ർ പ്ലേ​റ്റ് എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്ത​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ന​ഗ​ര​സ​ഭ ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ സ​ക്കീ​ർ ഹു​സൈ​ൻ, ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ ആ​ഷ്‌​ലി​ൻ ഡി​സി​ൽ​വ, ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ ദേ​വ​യാ​നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottakkalhealth check up
News Summary - Health check-up in Kottakkal
Next Story