Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വട്ടപ്പാറയിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞു

text_fields
bookmark_border
വട്ടപ്പാറയിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞു
cancel

വളാഞ്ചേരി: വട്ടപ്പാറ പ്രധാന വളവിൽ ഗുഡ്സ് ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്കേേറ്റു. പുറമണ്ണൂർ സ്വദേശി സൈദ് (19) നിസാര പരിക്കുകളോടെ സ്വകാര്യാ ശുപത്രിയിൽ ചികിത്സ തേടി. കോട്ടക്കലിൽ നിന്നു ഇരിമ്പിളിയം വലിയകുന്നിലേക്ക് പച്ചക്കറികളുമായി പോവുകയായിരുന്ന ഗുഡ്സ് ഓട്ടോയാണ് വട്ടപ്പാറ വളവിൽ സുരക്ഷാ ഭിത്തിയിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞത്.

ബുധനാഴ്ച രാവിലെയായിരുന്നു അപകടം. നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ക്രെയിൻ ഉപയോഗിച്ച് വാഹനം അപകടസ്ഥലത്ത് നിന്ന് നീക്കം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story