Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_rightരുചിക്കൂട്ടുകളുമായി...

രുചിക്കൂട്ടുകളുമായി ആയുർവേദ കോളജിൽ ഭക്ഷ്യമേള

text_fields
bookmark_border
Food Fair at Ayurvedic College
cancel
camera_alt

കോ​ട്ട​ക്ക​ൽ വൈ​ദ്യ​ര​ത്നം പി.​എ​സ്. വാ​രി​യ​ർ ആ​യു​ർ​വേ​ദ കോ​ള​ജി​ൽ ഒ​രു​ക്കി​യ ഭ​ക്ഷ്യ​മേ​ള മാ​നേ​ജി​ങ് ട്ര​സ്റ്റി ഡോ. ​പി. മാ​ധ​വ​ൻ​കു​ട്ടി വാ​ര്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കോ​ട്ട​ക്ക​ൽ: ആ​യു​ർ​വേ​ദ വി​ധി​ക്ക​നു​സ​രി​ച്ച് വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കി കോ​ട്ട​ക്ക​ൽ വൈ​ദ്യ​ര​ത്നം പി.​എ​സ്. വാ​രി​യ​ർ ആ​യു​ർ​വേ​ദ കോ​ള​ജി​ൽ ഒ​രു​ക്കി​യ ഭ​ക്ഷ്യ​മേ​ള ശ്ര​ദ്ധേ​യ​മാ​യി. ഏ​ഴാം ദേ​ശീ​യ ആ​യു​ർ​വേ​ദ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി, സ്വ​സ്ഥ​വൃ​ത്തം വി​ഭാ​ഗ​ത്തി​ലെ അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഗ്രൂ​പ് മ​ത്സ​രാ​ടി​സ്ഥാ​ന​ത്തി​ൽ ഭ​ക്ഷ്യ​മേ​ള ഒ​രു​ക്കി​യ​ത്. ഏ​ഴ് ടീ​മു​ക​ളി​ലെ മ​ത്സ​രാ​ർ​ഥി​ക​ൾ ചേ​ർ​ന്ന് പാ​ന​കം, മോ​ദ​കം, ഖാ​ണ്ഡ​വം, പാ​യ​സം, ര​സാ​ള എ​ന്നീ ആ​യു​ർ​വേ​ദ ക​ല്പ​ന​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന 35ഓ​ളം ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളാ​ണ് ത​യാ​റാ​ക്കി​യ​ത്. ആ​ര്യ​വൈ​ദ്യ​ശാ​ല മാ​നേ​ജി​ങ് ട്ര​സ്റ്റി ഡോ. ​പി. മാ​ധ​വ​ൻ​കു​ട്ടി വാ​ര്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​യു​ർ​വേ​ദ പ​ഠ​ന​ഗ​വേ​ഷ​ണ സൊ​സൈ​റ്റി സി.​ഇ.​ഒ ടി. ​ഭാ​സ്ക​ര​ന് വി​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ച്ചാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി.​വി. ജ​യ​ദേ​വ​ൻ, ഡോ. ​എം.​സി. ശോ​ഭ​ന സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food fairAyurvedic College
News Summary - Food Fair at Ayurvedic College
Next Story