Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_rightപുത്തൂരിൽ പിക്കപ്പ്...

പുത്തൂരിൽ പിക്കപ്പ് വാനിടിച്ച് വൈദ്യുതിക്കാലുകൾ തകർന്നു

text_fields
bookmark_border
പുത്തൂരിൽ പിക്കപ്പ് വാനിടിച്ച് വൈദ്യുതിക്കാലുകൾ തകർന്നു
cancel

കോ​ട്ട​ക്ക​ൽ: നി​യ​ന്ത്ര​ണം വി​ട്ട മി​നി​ലോ​റി ഇ​ടി​ച്ചു​ക​യ​റി വൈ​ദ്യു​തി​ക്കാ​ലു​ക​ൾ ത​ക​ർ​ന്നു. ഇ​തോ​ടെ വൈ​ദ്യു​തി വി​ത​ര​ണ​വും ഗ​താ​ഗ​ത​വും ത​ട​സ്സ​പ്പെ​ട്ടു. കോ​ട്ട​ക്ക​ൽ പു​ത്തൂ​ർ ജ​ങ​ഷ​നി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. വൈ​ദ്യു​തി ബ​ന്ധം പി​ന്നീ​ട് പു​നഃ​സ്ഥാ​പി​ച്ചു.

വൈ​ദ്യു​തി​ക്കാ​ലു​ക​ൾ റോ​ഡി​ലേ​ക്ക് നി​ലം​പൊ​ത്തു​ന്ന സ്ഥി​തി​യാ​യി​രു​ന്നു. അ​പ​ക​ട​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പു​ത്തൂ​ർ ജങ്ഷൻ വ​ഴി​യു​ള്ള ഗ​താ​ഗ​തം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ബൈ​പാ​സ് വ​ഴിയാ​ണ് ക​ട​ത്തി​വി​ട്ട​ത്. തി​ങ്ക​ളാ​ഴ്ച പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​ണ് ഒ​തു​ക്കു​ങ്ങ​ൽ കെ.​എ​സ്.​ഇ.​ബി​യു​ടെ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Puthurpickup truck accident
News Summary - Electric poles were broken after a pickup truck crashed in Puthur
Next Story