Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_rightഡോ​ക്ട​റു​ടെ കാ​റി​ൽ...

'ഡോ​ക്ട​റു​ടെ' കാ​റി​ൽ ഈ​ന്ത​പ്പ​ഴ വി​ൽ​പ​ന: വാ​ഹ​നം ക​സ്​​റ്റ​ഡി​യി​ൽ

text_fields
bookmark_border
ഡോ​ക്ട​റു​ടെ കാ​റി​ൽ ഈ​ന്ത​പ്പ​ഴ വി​ൽ​പ​ന: വാ​ഹ​നം ക​സ്​​റ്റ​ഡി​യി​ൽ
cancel

കോ​ട്ട​ക്ക​ൽ: ക​ണ്ടെ​യ്ൻ​മെൻറ്​ സോ​ണി​ൽ ഡോ​ക്ട​ർ​മാ​രു​ടെ സ്​​റ്റി​ക്ക​ർ ഒ​ട്ടി​ച്ച കാ​റി​ൽ ഈ​ന്ത​പ്പ​ഴ വി​ൽ​പ​ന.

കോ​ട്ട​ക്ക​ൽ പൊ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് സം​ഭ​വം.

ഡോ​ക്ട​റു​ടെ പ​ക്ക​ൽ​നി​ന്ന്​ വാ​ങ്ങി​യ​താ​ണ് വാ​ഹ​ന​മെ​ന്നാ​ണ് ഉ​ട​മ പ​റ​ഞ്ഞ​ത്. കു​റ്റി​പ്പു​റ​ത്ത്​ നി​ന്നെ​ത്തി​യ വാ​ഹ​നം സ്​​റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി.

Show Full Article
TAGS:dates sale police kottakkal 
Next Story