Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_rightപൗരത്വ ഭേദഗതി നിയമം;...

പൗരത്വ ഭേദഗതി നിയമം; പരക്കെ പ്രതിഷേധം

text_fields
bookmark_border
പൗരത്വ ഭേദഗതി നിയമം; പരക്കെ പ്രതിഷേധം
cancel
camera_alt

ഡി.​വൈ.​എ​ഫ്.​ഐ കോ​ട്ട​ക്ക​ൽ ക​മ്മ​ിറ്റി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ജോ. ​സെ​ക്ര​ട്ട​റി നി​സാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കോ​ട്ട​ക്ക​ൽ/വേ​ങ്ങ​ര: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പാ​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി യു​വ​ജ​ന സം​ഘ​ട​ന​ക​ൾ. ഡി.​വൈ.​എ​ഫ്.​ഐ കോ​ട്ട​ക്ക​ൽ ക​മ്മ​റ്റി ച​ങ്കു​വെ​ട്ടി​യി​ൽ പ്ര​ക​ട​നം സം​ഘ​ടി​പ്പി​ച്ചു. ബ്ലോ​ക്ക്‌ ജോ. ​സെ​ക്ര​ട്ട​റി നി​സാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല സെ​ക്ര​ട്ട​റി എം.​പി വൈ​ശാ​ഖ്, നൗ​ഫ​ൽ ച​ങ്കു​വെ​ട്ടി, ന​വാ​ബ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സി.​എ.​എ ന​ട​പ്പാ​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രെ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി വേ​ങ്ങ​ര മ​ണ്ഡ​ലം ക​മ്മി​റ്റി രാ​ത്രി ടൗ​ണി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം

മു​സ് ലിം ​യൂ​ത്ത് ലീ​ഗ് കോ​ട്ട​ക്ക​ൽ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​ ച​ങ്കു​വെട്ടി ജ​ങ്ഷ​നി​ൽ സി.​എ.​എ വി​ജ്ഞാ​പ​നം ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​എം ഖ​ലീ​ൽ പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർ ത​യ്യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ സി.​കെ റ​സാ​ഖ്‌, സ​മീ​റു​ദ്ദീ​ൻ എ​ര​ണി​യ​ൻ, മ​ബ്‌​റൂ​ഖ് ക​റു​ത്തേ​ട​ത്ത്, അ​മീ​ർ പ​ര​വ​ക്ക​ൽ, ശ​രീ​ഫ് കെ ​വി, മു​ന​വ്വ​ർ, അ​ജ്മ​ൽ മേ​ലേ​തി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി വേ​ങ്ങ​ര മ​ണ്ഡ​ലം ക​മ്മി​റ്റി ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് കെ.​എം.​എ. ഹ​മീ​ദ്, ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​പി. കു​ഞ്ഞാ​ലി, നാ​സ​ർ വേ​ങ്ങ​ര, എം.​കെ. അ​ല​വി, ബ​ഷീ​ർ പു​ല്ല​മ്പ​ല​വ​ൻ, സി. ​മു​ഹ​മ്മ​ദ​ലി, അ​ല​വി, പ​രീ​ക്കു​ട്ടി, സു​ഹൈ​ൽ കാ​പ്പ​ൻ, പി.​പി. അ​ബ്ദു​റ​ഹ്മാ​ൻ, ഡോ. ​കെ. മു​ഹ​മ്മ​ദ് ഗ​ദ്ദാ​ഫി, എം.​പി. ഹം​സ, യൂ​സ​ഫ് കു​റ്റാ​ളൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Citizenship Amendment ActProtest
News Summary - Citizenship Amendment Act; Widespread protest
Next Story