Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_rightക​ഞ്ചാ​വു​മാ​യി...

ക​ഞ്ചാ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ

text_fields
bookmark_border
sivadasan
cancel

കോ​ട്ട​ക്ക​ൽ: സ്കൂ​ട്ട​റി​ൽ ക​ട​ത്തി​യ ര​ണ്ടേ​കാ​ൽ കി​ലോ ക​ഞ്ചാ​വു​മാ​യി മേ​ലാ​റ്റൂ​ർ ചെ​മ്മാ​ണി​യോ​ട് സ്വ​ദേ​ശി ക​രി​മ്പ​ന​ക്ക​ൽ ശി​വ​ദാ​സ​ൻ (52) കോ​ട്ട​ക്ക​ലി​ൽ പി​ടി​യി​ൽ. 2.1 കി​ലോ ക​ഞ്ചാ​വാ​ണ് ജി​ല്ല ആ​ൻ​റി ന​ർ​കോ​ട്ടി​ക്ക് സ്ക്വാ​ഡും കോ​ട്ട​ക്ക​ൽ പൊ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പു​ത്തൂ​രി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​ട​പാ​ടു​കാ​ർ​ക്ക് കൈ​മാ​റാ​ൻ കൊ​ണ്ടു​വ​ന്ന​താ​ണ് ക​ഞ്ചാ​വെ​ന്നാ​ണ് സൂ​ച​ന.

ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച സ്കൂ​ട്ട​റും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന് ചി​ല്ല​റ വി​പ​ണി​യി​ൽ 1.5 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രും. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് സ്ക്വാ​ഡിെൻറ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​സ്. സു​ജി​ത്ത് ദാ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തിെൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ർ​കോ​ട്ടി​ക്ക് സെ​ൽ ഡി​വൈ.​എ​സ്.​പി ഷം​സ്, മ​ല​പ്പു​റം ഡി​വൈ.​എ​സ്.​പി കെ. ​സു​ദ​ർ​ശ​ൻ എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കോ​ട്ട​ക്ക​ൽ എ​സ്.​ഐ അ​ജി​ത്തിെൻറ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല ആ​ൻ​റി ന​ർ​കോ​ട്ടി​ക്ക് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ്.​ഐ ജ​മേ​ഷ് അ​ബ്​​ദു​ൽ അ​സീ​സ്, സ​ത്യ​നാ​ഥ​ൻ മ​നാ​ട്ട്, ശ​ശി കു​ണ്ട​റ​ക്കാ​ട്, ഉ​ണ്ണി കൃ​ഷ്ണ​ൻ മാ​രാ​ത്ത്, പി. ​സ​ഞ്ജീ​വ്, കോ​ട്ട​ക്ക​ൽ സ്​​റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്.​ഐ ഷാ​ജു, സ​ജി അ​ല​ക്സാ​ണ്ട​ർ, അ​ൻ​വ​ർ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestcannabis
News Summary - In middle age scan PT with cannabis
Next Story