Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_rightകോട്ടക്കലിൽ...

കോട്ടക്കലിൽ കെട്ടിടത്തിന് തീ പിടിച്ചു

text_fields
bookmark_border
കോട്ടക്കലിൽ കെട്ടിടത്തിന് തീ പിടിച്ചു
cancel
camera_alt

തായിഫ് മാൾ ബിൽഡിങിലെ  തീ പിടുത്തം അണക്കാൻ ഫയർഫോഴ്​സ്​ എത്തിയപ്പോൾ

കോട്ടക്കൽ: കോട്ടക്കലിൽ തായിഫ് മാൾ ബിൽഡിങിൽ വൻ തീ പിടുത്തം. രാവിലെയാണ്​ കെട്ടിടത്തിൽ തീ പടർന്നത്​.

അഗ്നിശമന സേന, പൊലീസ്,നാട്ടുകാർ തീയണച്ചു​ കൊണ്ടിരിക്കുകയാണ്​. തീ പിടിക്കാനുണ്ടായ കാരണം വ്യക്​തമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fire blaze
News Summary - building caught fire in Kottakal
Next Story